തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന നടൻ രമേശ് പിഷാരടിക്ക് പിന്തുണയുമായി അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ (Ramesh Pisharody0. സോഷ്യൽ മീഡിയയിൽ...
കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(I am safe, Eldhose Kunnappilly...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.(My...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇത് തുടർച്ചയായ...
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി പൂർണ്ണമായും തെറ്റി. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി...
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കുമ്പോൾ, റിയാലിറ്റി ഷോ താരം...
ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കെ. സുധാകരൻ പാർട്ടി വിടുമെന്ന വാർത്തകൾ രമേശ് ചെന്നിത്തല തള്ളി. ഇന്ന് രാവിലെ സുധാകരൻ തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പുതിയ...
കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ 'കെഎസ് ബ്രിഗേഡ്' എന്ന പേരിൽ...
കോഴിക്കോട്: മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഉറച്ച കോട്ടയായ കൊടുവള്ളി നിലനിർത്താൻ യുവനേതാവ് പി.കെ. ഫിറോസ് പ്രചാരണരംഗത്ത് സജീവമാകുന്നു. കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് താമരശ്ശേരിയിൽ സമാപിച്ച വമ്പിച്ച റോഡ് ഷോയോടെയാണ് ഫിറോസ് തന്റെ തിരഞ്ഞെടുപ്പ്...