Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

‘പാർട്ടിയിൽ ശീതസമരം’: RJD വിട്ട് V സുരേന്ദ്രൻ പിള്ള | RJD

തിരുവനന്തപുരം: ഇആർജെഡിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവായ വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിൽക്കുന്ന ശീതസമരമാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Cold war...

ഒടുവിൽ K സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയോ?: കണ്ണൂരിൽ ഇളവ് നൽകാൻ സാധ്യതകൾ പരിശോധിക്കുന്നു, ഇടഞ്ഞ് അടൂർ പ്രകാശ് | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയിൽ അസാധാരണ പ്രതിസന്ധി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അടൂർ പ്രകാശ് എംപിയും രംഗത്തെത്തി....

‘ഒറ്റപ്പാലത്ത് നിലംതൊടാൻ അനുവദിക്കില്ല’: PK ശശിയെ വെല്ലുവിളിച്ച് A വിജയരാഘവൻ | PK Sasi

പാലക്കാട്: പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ. ഒറ്റപ്പാലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയുമെന്നും വർഗ്ഗശത്രുക്കൾക്ക് സൂചി കുത്താനുള്ള ഇടം പോലും ഈ നാട്...

BJPയിലും ‘വിസ്മയങ്ങൾ: KPCC അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ സഹോദരൻ BJPയിൽ | Sunny Joseph

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെ കണ്ണൂരിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. അഴീക്കോട് മണ്ഡലത്തിലെ...

‘AK ആൻ്റണി ഇടപെടേണ്ട ആളാണല്ലോ, MPമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും’: VD സതീശൻ | VD Satheesan

കൊച്ചി: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിക്കവെ, എംപിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്...

പെരുമ്പാവൂരിൽ ‘കൈ’വിട്ട് എൽദോസ് കുന്നപ്പിള്ളി: സ്വതന്ത്രനായി മത്സരിക്കാൻ നീക്കം | Eldhose Kunnappilly

കൊച്ചി: സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന സൂചനകൾ ശക്തമായതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നീക്കവുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നും...

കോൺഗ്രസിലെ സീറ്റ് തർക്കം: K സുധാകരനെ പരിഗണിക്കുന്നുവെന്ന സൂചനകൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ് | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിൽ കെ. സുധാകരൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ, കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് അടൂർ പ്രകാശ് എംപി. സുധാകരന് ഇളവ് നൽകാൻ തീരുമാനിച്ചെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്....

‘രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല’: K സുധാകരനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് വലിയ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും,...

അടൂരിൽ സർപ്രൈസ് നീക്കവുമായി BJP: ആശാനാഥ് സ്ഥാനാർത്ഥിയായേക്കും | BJP

പത്തനംതിട്ട: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും അടൂർ മണ്ഡലം ഉൾപ്പെടാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ആശാനാഥിനെ അടൂരിലേക്ക് ബിജെപി പരിഗണിക്കുന്നതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന...

‘എന്ത് പ്രയാസമുണ്ടായാലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞു’: K സുധാകരനെക്കുറിച്ച് AK ആൻ്റണി | K Sudhakaran

കണ്ണൂർ: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ. സുധാകരനോട് സംസാരിച്ച് മുതിർന്ന നേതാവ് എ കെ ആൻ്റണി. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾക്കിടയിൽ എ.കെ. ആന്റണി അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു.(Told...