Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

നിയമസഭ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന 10 നിർണ്ണായക മണ്ഡലങ്ങൾ | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 10 മണ്ഡലങ്ങളിലെ പോരാട്ടം അതീവ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശൈലിയും നിലവിലെ സ്ഥാനാർത്ഥി...

‘കേരളം തകരണം എന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം, പ്രതിപക്ഷവും മുഖംതിരിച്ചു, സംസ്ഥാനം അതിദാരിദ്യ മുക്തമായത് LDF ഭരണത്തുടർച്ച കൊണ്ട്, നാട് തീർത്തും ശാന്തം’: മുഖ്യമന്ത്രി | CM

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. കേരളം തകരണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, ദുരന്തങ്ങളെ നേരിടാൻ നാട്...

‘വീണാ ജോർജ് ആരോഗ്യ മേഖലയാകെ കുളംതോണ്ടി’: കുമ്മനം രാജശേഖരൻ | Veena George

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ വികസനം നടന്നത് മന്ത്രിയുടെ പോക്കറ്റിൽ മാത്രമാണെന്നും ആരോഗ്യ മേഖലയാകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....

‘G സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി, സഹതാപത്തിൻ്റെ ഒരു കണിക പോലും അർഹിക്കുന്നില്ല’: A വിജയരാഘവൻ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ച് എ. വിജയരാഘവൻ. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്ന ആദ്യത്തെ ആളായിരിക്കും...

‘കേരളത്തിൽ യുഡിഎഫ് തരംഗം’: KC വേണുഗോപാൽ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ. യുഡിഎഫിനെ തോൽപ്പിക്കാൻ ഇരു പാർട്ടികളും തമ്മിൽ ഉണ്ടാക്കിയ 'ഡീൽ' വോട്ടെണ്ണിക്കഴിയുമ്പോൾ വ്യക്തമാകുമെന്നും ഈ നീക്കം...

പേരാവൂരിൽ സണ്ണി ജോസഫ് VS KK ശൈലജ: ജനഹിതം ആരോടൊപ്പം ? | Sunny Joseph VS KK Shailaja

കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന വി.ഐ.പി പോരാട്ടത്തിനാണ് കണ്ണൂർ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂർ സാക്ഷ്യം വഹിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറായ അഡ്വ. സണ്ണി ജോസഫും, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഏറ്റുമുട്ടുമ്പോൾ...

കഴക്കൂട്ടത്ത് തീപാറും പോരാട്ടം: മൂന്നാമങ്കത്തിന് കടകംപള്ളിയും അക്കൗണ്ട് തുറക്കാൻ V മുരളീധരനും | Kadakampally Surendran

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുകയാണ് കഴക്കൂട്ടം നിയമസഭാ മണ്ഡലം. കടകംപള്ളി സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും നേർക്കുനേർ എത്തുന്നതോടെ മണ്ഡലത്തിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. മൂന്നാം അങ്കത്തിന്...

‘മുഖ്യമന്ത്രി അവളോടൊപ്പമല്ല അവനോടൊപ്പം, നുണ പറയുന്നതിലെ നൊബേൽ സമ്മാനം MV ഗോവിന്ദനുള്ളത്, പാലക്കാട് CPM-BJP ഡീൽ’: VD സതീശൻ | MV Govindan

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. നുണ പറയുന്നതിൽ നോബൽ സമ്മാനം നൽകേണ്ടത് സതീശനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക്, കേരളത്തിലെ ഏറ്റവും വലിയ...

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് പൊതു അവധി പ്രഖ്യാപിച്ചു | Kerala Assembly Elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന്...

കണ്ണൂരിൽ K സുധാകരൻ ‘ഇഫക്ട്’ പ്രതിഫലിക്കുമോ?: കടന്നപ്പള്ളിക്ക് അഗ്നിപരീക്ഷ; പോരാട്ടം കടുപ്പിച്ച് TO മോഹനൻ | K Sudhakaran

കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടം. മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചതും പിന്നീട് പിന്മാറിയതും സൃഷ്ടിച്ച...