തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ആകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്....
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സമഗ്രമായ വികസനം ആവശ്യമാണെന്നും നിലവിലെ ഭരണസമിതി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെന്നും പത്രികാ സമർപ്പണത്തിന്...
തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ തന്റെ വിവാദ പരാമർശത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. മുസ്ലീം ലീഗ് മതേതര പാർട്ടിയാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
കൊച്ചി: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് പരിഭ്രാന്തിയിലാണെന്ന് തോമസ് ഐസക്. സി പി എം - ബി ജെ പി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ...
കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel...
എറണാകുളം: സംസ്ഥാനത്തെ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ...
പാലക്കാട്: തനിക്കെതിരായ 'കോമാളി' പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന...
പത്തനംതിട്ട: പൈതൃകവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വീണ ജോർജ് മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, യുഡിഎഫിനായി അബിൻ വർക്കിയും...
കോട്ടയം: ബിജെപിയും യുഡിഎഫും ഒരേ രാഷ്ട്രീയ മനോഭാവമുള്ളവരാണെന്നും കേരളത്തിന്റെ വികസനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ വിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി...
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പത്രിക നൽകി. രാജീവ് ഭവനിൽ...