പിടി പീരീഡിൽ കളിക്കാൻ വരാത്തതിന് പനിയുള്ള എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം; പയ്യന്നൂരിൽ കായികാധ്യാപകനെതിരെ കേസ് | Kannur Payyannur PT Teacher Assault Case

കണ്ണൂർ: പി.ടി (Physical Training) പീരീഡിൽ കളിക്കാൻ ഗ്രൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു (Kannur Payyannur PT Teacher Assault Case). കണ്ണൂർ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; റിട്ട. എസ്ഐ പോക്സോ കേസിൽ അറസ്റ്റിൽ | Pariyaram POCSO Case Arrest

പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനത്തിനിരയാക്കിയ കേസിൽ വിരമിച്ച സബ് ഇൻസ്പെക്ടർ (Retd. SI) പോക്സോ നിയമപ്രകാരം അറസ്റ്റിൽ (Pariyaram POCSO Case Arrest). പരിയാരം കാപ്പുങ്ങൽ സ്വദേശിയായ ഇ. വി....

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ അതിക്രമം: ഉദ്യോഗസ്ഥരെ ആക്രമിച്ച 7 പേർക്കെതിരെ കേസ് | Kannur Central Jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കാപ്പ തടവുകാരുടെ അതിക്രമം. ഉദ്യോഗസ്ഥരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും കൂട്ടംചേർന്ന് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജൂൺ 30-ന് ജയിലിലെ...

DYFI കണ്ണൂർ ജില്ലാ സമ്മേളനം: സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം | DYFI Kannur District Conference

കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പ്രതിനിധികളുടെ ശക്തമായ വിമർശനം. സംഘടന പിണറായി വിജയന്റെ 'വാലായി' മാറിയെന്നും അടിയന്തരമായി പ്രവർത്തനരീതിയിൽ തിരുത്തലുകൾ വരുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.(DYFI Kannur District Conference...

പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്ഐ; പയ്യന്നൂരിൽ ബ്ലോക്ക് ട്രഷററും ജയിൽപ്പുള്ളി | VK Nishad DYFI Vice President

കണ്ണൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ച സിപഎം-ഡിവൈഎഫ്ഐ ക്രിമിനൽ പ്രതി വി.കെ. നിഷാദിനെ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത് ഡിവൈഎഫ്ഐ (VK...

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സംഘർഷം; തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, 11 പേർക്ക് പരിക്ക് | Kannur Central Jail Clash

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ കനത്ത സംഘർഷം. തടവുകാരുടെ അക്രമം തടയാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും സംഘർഷത്തിനിടയിൽ പരിക്കേറ്റു (Kannur Central Jail Clash). സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ...

ട്രെയിനിൽ നിന്നും പോലീസിനെ വെട്ടിച്ച് ചാടിയ പോക്‌സോ കേസ് പ്രതി മഹാബലേശ്വറിൽ വെച്ച് വീണ്ടും പിടിയിൽ; സാഹസികമായി പൊക്കി കണ്ണൂർ പോലീസ് | Kannur POCSO Case

കണ്ണൂർ: ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് അതിസാഹസികമായി ചാടി രക്ഷപ്പെട്ട പോക്‌സോ (Kannur POCSO Case) കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് വീണ്ടും പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ്...

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം | Kannur Accident

കണ്ണൂർ: ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു (Kannur Accident). മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവർക്കാണ്...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala Rain Update

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (Kerala Rain Update). കനത്ത മഴ തുടരുന്ന...

ശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി | Kannur, Kasaragod School College Holiday

കണ്ണൂർ/കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kannur, Kasaragod...