കണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.(LDF...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് എത്തുന്നതോടെ മണ്ഡലം ആവേശക്കടലായി മാറും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്ന് നൽകി മുഖ്യമന്ത്രിയെ തുണച്ച മണ്ഡലത്തിൽ ഇത്തവണയും വോട്ട് വിഹിതം...
കണ്ണൂർ: പ്രമുഖ സിനിമാതാരത്തെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുത്തൻ സാരിയുമായി വീട്ടിലെത്തിയ യുവാവ് പിടിയിൽ (Kannur Actress Harassment). തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടിലെത്തി പരിഭ്രാന്തി...
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.പി.എമ്മിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണവുമായി കെ.സി. വേണുഗോപാൽ. പയ്യന്നൂർ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഭയന്ന് പഴയ...
കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അവസാനമായി.(An elephant that...
കണ്ണൂർ: സിപിഎം യഥാർത്ഥ ഇടതുപക്ഷമല്ലാതെ തീവ്രവലതുപക്ഷമായി മാറിയെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി (Rahul Gandhi Kannur Speech). കണ്ണൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം (V Kunhikrishnan Allegations). പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് മുൻ ഏരിയ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്കെതിരെ പാർട്ടി ഔദ്യോഗിക...
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച്...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പുണരുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാക്കിന് ഒരു വിലയുമില്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും പിണറായി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ തയ്യാറാകുന്നില്ലെന്നും...