Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

മുഖത്ത് മുറിവും രക്തക്കറയും: കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ | Tapping worker

കണ്ണൂർ: ആലക്കോട് നടുവിൽ പള്ളിത്തട്ടിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(Tapping worker found dead...

മകൻ കസേരയോടെ വലിച്ചെറിഞ്ഞു: സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു | Elderly woman

കണ്ണൂർ: കുടുംബവഴക്കിനിടെ മകൻ കസേരയോടെ എടുത്തെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അലവിൽ പള്ളിയാംമൂല ലക്ഷംവീട് 'ഉന്നതി'യിലെ വി. ശാന്ത (88) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.(Elderly...

V കുഞ്ഞിക്കൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവം: 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ സമിതി | Jagratha Samithi

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി 'ജാഗ്രത പയ്യന്നൂർ' സമിതി. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിക്കപ്പെട്ട വ്യക്തിക്ക് പുതിയ വാഹനം...

വീണ്ടും കർഷക ആത്മഹത്യ: ജീവനൊടുക്കിയത് മികച്ച കർഷകനുള്ള അവാർഡ് ജേതാവ് | Farmer suicide

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (60) ആണ് ജീവനൊടുക്കിയത്. (Another farmer suicide in Kerala,...

‘CPM ഒരു ഒറ്റയാൻ്റെ പാർട്ടിയല്ല, രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ല’: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് TI മധുസൂദനൻ MLA | Martyrs’ fund

കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം...

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഹൈക്കമാൻഡിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്’: കെ സുധാകരൻ | Assembly elections

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest...

‘സീറ്റ് വിഭജനം വൈകിക്കുന്നത് തന്ത്രപരമായ നീക്കം’: VD സതീശൻ | Seat sharing

കണ്ണൂർ: യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നീളുന്നത് മുന്നണിയുടെ ബോധപൂർവ്വമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നും...

VD സതീശൻ്റെ ‘പുതുയുഗ യാത്ര’യിൽ K സുധാകരൻ ഇന്ന് പങ്കെടുക്കും: പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യും | K Sudhakaran

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിൻ്റെ 'പുതുയുഗ യാത്ര'യിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കുചേരും. കണ്ണൂർ ഇരിട്ടിയിൽ നടക്കുന്ന പൊതുസമ്മേളനം സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ്...

‘ഹൃദയങ്ങളിലാണ് അദ്ദേഹത്തിൻ്റെ സിംഹാസനം’: K സുധാകരനായി കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ് | K Sudhakaran

കണ്ണൂർ: കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് "കെ. സുധാകരൻ തുടരും" എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്.(Flex board...

UDF തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് കണ്ണൂരിൽ | UDF

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അണികളെ സജ്ജമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' പ്രയാണം തുടരുന്നു. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഇന്ന്  കണ്ണൂർ ജില്ലയിൽ...