കണ്ണൂർ: പയ്യന്നൂരിലെ ഐതിഹാസിക വിജയത്തിന് ശേഷം താൻ നിയമസഭയിൽ സ്വതന്ത്രനായി തുടരുമെന്നും എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്നും വി. കുഞ്ഞികൃഷ്ണൻ അറിയിച്ചു (V Kunhikrishnan Payyanur Winner). തന്നെ പിന്തുണച്ച മുന്നണിയോടുള്ള...
തിരുവനന്തപുരം/കണ്ണൂർ: ആറര പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയുടെ ഭരണഭൂപടത്തിൽ ഒരിടത്തും ഇടതുപക്ഷത്തിന് അധികാരമില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു (Kerala Election Results). 'ഹാട്രിക്' വിജയം ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫിന് കേരളം നഷ്ടമായതോടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് സി.പി.എം...
കണ്ണൂർ: സിപിഎം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ ഈങ്ങയിൽപീടികയിലെ വീട്ടിലെത്തി. പത്നി കെ.പി. രമണിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.(TK Govindan Visit Kodiyeri Balakrishnan Home...
കണ്ണൂർ: യുഡിഎഫിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചും സിപിഎമ്മിനെയും ബിജെപിയെയും പരിഹസിച്ചും കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാമെന്നും വിജയത്തെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran...
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ഫ്ലക്സുകളുമാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ മട്ടന്നൂരിലും തളിപ്പറമ്പിലും അഴീക്കോടും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.(Kannur CPM Poster Protest...
കണ്ണൂർ: വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പട്ടുവം സ്വദേശി നാരായണി (70) മരിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏപ്രിൽ 24-നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്.(Kannur Snakebite Death Narayani...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴീക്കോട്, കോളയാട് എന്നിവിടങ്ങളിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(P Jayarajan...
കണ്ണൂർ: പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് മാരകമായി പരിക്കേറ്റു (Panur Explosion News). കല്ലുപറമ്പത്ത് സഫീറിന്‍റെ മകൻ മുഹമ്മദ് ഷഹദ് (11) ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയുടെ ഇടതുകൈക്ക് സ്ഫോടനത്തിൽ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അണികളുടെ പ്രതിഷേധം (CPI(M) Kannur Crisis). പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ....
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കോട്ടയായ കണ്ണൂരിൽ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ കലാപം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരെ സ്ഥാനങ്ങളിൽ നിന്ന്...