‘20% കുറച്ച് കൂടുതലല്ലേ, ഹോർമുസ് കടലിടുക്കിൻ്റെ യഥാർത്ഥ കാവലാൾ ഇറാനാണ്’: ട്രംപിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി | Iran Mocks Donald Trump

ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ. മേഖലയുടെ യഥാർത്ഥ 'കാവലാൾ' അമേരിക്കയല്ല, ഇറാനാണെന്ന് വിദേശകാര്യമന്ത്രി...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: ഹൂതി വിമതർ കടുത്ത ആക്രമണം നടത്തിയെന്ന് സൗദി അറേബ്യ, അറബ് രാജ്യങ്ങളിൽ അശാന്തത | Iran US conflict

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ മേഖല വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ,...

‘പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കോളൂ’: ട്രംപിനും നെതന്യാഹുവിനും ഭീഷണിയുമായി ഇറാനിയൻ പത്രങ്ങൾ | Iranian media

ടെഹ്‌റാൻ: ലിൻഡ്സി ഗ്രഹാമിന്റെ മരണവാർത്തയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ പരസ്യ ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ. ജൂലൈ 13-ലെ പ്രധാന ഇറാനി പത്രങ്ങളുടെ...

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ മിസൈലാക്രമണം: ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക് | Indian crew member killed

ടെഹ്‌റാന്‍: ഒമാൻ സമുദ്രാതിർത്തിയോട് ചേർന്നുള്ള ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായി...

അമേരിക്ക-ഇറാൻ പോര് മുറുകുന്നു: റഷ്യയുടെ അത്യാധുനിക കമാൻഡ് വിമാനം ടെഹ്‌റാനിലെത്തി | Russia Tu 214PU Tehran

ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നതിനിടെ, റഷ്യയുടെ അതീവ സുരക്ഷയുള്ള വ്യോമ കമാൻഡ് വിമാനം ടെഹ്‌റാനിലെത്തി. റഷ്യൻ ഭരണകൂടത്തിന്റെ ആകാശത്തെ കൺട്രോൾ റൂം എന്ന് വിശേഷിപ്പിക്കപ്പെടുന്ന...

അലി ഖമേനിയുടെ വധത്തിന് പ്രതികാരം; ട്രംപ്, നെതന്യാഹു ഉൾപ്പെടെ 13 ലോകനേതാക്കളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ഇറാനിയൻ മാധ്യമം | Iran Revenge List

ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ലോകനേതാക്കളെ ലക്ഷ്യംവെക്കുമെന്ന് സൂചന നൽകി ഇറാനിലെ തീവ്രനിലപാടുള്ള പത്രം. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഹംഷഹ്‌രി' പത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

യുഎസ്-ഇറാൻ ഏറ്റുമുട്ടൽ ശക്തമാകുന്നു; ഹോർമുസ് സംഘർഷത്തിൽ ക്രൂഡോയിൽ വില റെക്കോർഡ് ഉയരത്തിൽ | Global Oil Prices Surge

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു (Global Oil Prices Surge). പ്രധാന അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ്...

US ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ തിരിച്ചടി: ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ആക്രമണം | Middle East Conflict

വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടയുകയും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം. കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമൂസ് കടലിടുക്കിൽ വച്ച് ഒരു കണ്ടെയ്നർ...

ഹോർമൂസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാനും അമേരിക്കയും നേർക്കുനേർ, വ്യോമാക്രമണത്തിൽ വ്യാപക നാശം, എണ്ണവില കുതിക്കുന്നു | Strait Of Hormuz Conflict

ടെഹ്റാൻ : പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത സൈനിക പോരാട്ടം. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ കടന്നുപോകാനാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ,...

ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാൻ്റെ പ്രഖ്യാപനം തള്ളി US: അമേരിക്ക-ഇറാൻ പോര് മുറുകുന്നു | US Iran Conflict

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ധാരണകൾ തകർത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പരമാവധി ശക്തിയാർജ്ജിക്കുന്നു. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന ഇറാന്റെ പ്രഖ്യാപനം അമേരിക്കൻ സെൻട്രൽ കമാൻഡ്...