Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

ഇറാൻ മിലിട്ടറി അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം | Saudi Arabia Expels Iran Diplomats

റിയാദ്: സൗദി അറേബ്യയിലെ ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി (Saudi Arabia Expels Iran Diplomats). സൗദി അറേബ്യയിലെ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും...

LPG പ്രതിസന്ധിക്ക് ആശ്വാസം: USൽ നിന്ന് പിക്‌സിസ് പയനിയർ മംഗളൂരുവിലെത്തി | Pyxis Pioneer

മംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യയിൽ അനുഭവപ്പെട്ട കനത്ത പാചകവാതക ക്ഷാമത്തിന് പരിഹാരമായി അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി കപ്പൽ മംഗളൂരു തുറമുഖത്തെത്തി. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി പുറപ്പെട്ട...

ഇറാൻ യുദ്ധം: ആഗോള സമ്പദ്‌വ്യവസ്ഥയിൽ കരിനിഴൽ; ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന രാജ്യങ്ങൾ ഇവയാണ് | Global Economy Impact Iran War

പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകർക്കുമെന്നും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ. യുദ്ധം നീണ്ടുനിൽക്കുന്നത് എണ്ണ, പ്രകൃതിവാതക വിലകൾ കുതിച്ചുയരാൻ കാരണമാകുന്നത് വികസിത രാജ്യങ്ങളെയും വികസ്വര...

മൂന്ന് ആഴ്ച പിന്നിടുമ്പോഴും ഇറാൻ യുദ്ധം ട്രംപിന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക്; ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷം | Donald Trump-Iran War

  വാഷിംഗ്ടൺ: ഇറാൻ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ രാഷ്ട്രീയ-നയതന്ത്ര പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ (Donald Trump-Iran War). യുദ്ധം 'ചെറിയൊരു സന്ദർശനം' മാത്രമായിരിക്കുമെന്ന ട്രംപിന്റെ വാഗ്ദാനം പാളിയതായും...

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം: യാത്രച്ചെലവ് കൂടും | Flight ticket

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം നീക്കം ചെയ്തു. തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വരുന്നതോടെ വിമാനക്കമ്പനികൾക്ക് വിപണി സാഹചര്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 1 കോടി റിയാലിന്റെ കറൻസി നോട്ട് പുറത്തിറക്കി ഇറാൻ | Iran 10 Million Rial Note

  തെഹ്‌റാൻ: ആഭ്യന്തര യുദ്ധവും സാമ്പത്തിക ഉപരോധങ്ങളും മൂലം തകർച്ച നേരിടുന്ന ഇറാൻ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ബാങ്ക് നോട്ട് പുറത്തിറക്കി. 10 ദശലക്ഷം (1 കോടി) റിയാലിന്റെ നോട്ടാണ് ഇറാൻ...

പശ്ചിമേഷ്യൻ സംഘർഷം: അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് ബ്രിട്ടൻ | West Asian conflict

ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രായേൽ - യുഎസ് പോരാട്ടം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ നീക്കവുമായി ബ്രിട്ടൻ. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച 'എച്ച്.എം.എസ് ആൻസൺ' എന്ന ആണവ അന്തർവാഹിനി വടക്കൻ അറബിക്കടലിൽ വിന്യസിച്ചതായി...

‘ആണവ പരിശോധനയ്ക്കും പശ്ചിമേഷ്യയിൽ സുരക്ഷാ ചട്ടക്കൂടിനും തയ്യാർ’: ഇന്ത്യയോട് ഇറാൻ | Iran to India

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ നിർണ്ണായക നീക്കവുമായി ഇറാൻ. മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പുതിയ സുരക്ഷാ ചട്ടക്കൂടിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഇറാൻ...

’48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറക്കണം’: ഇറാന് അന്ത്യശാസനവുമായി ട്രംപ് | Strait of Hormuz

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്നുമാണ്...

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിലെ ദിമോണയിലെ ആണവ കേന്ദ്രത്തിൽ മിസൈൽ വർഷം: നിരവധി പേർക്ക് പരിക്ക് | Iran

ജറൂസലേം: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രായേലിലെ അതീവ സുരക്ഷാ മേഖലയായ ദിമോണയിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. തെക്കൻ ഇസ്രായേലിലെ ദിമോണ, അരാദ് എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം....