Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

‘ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ പ്രത്യാഘാതം ഗുരുതരമാകും’: ട്രംപിന് പുടിൻ്റെ മുന്നറിയിപ്പ് | Putin

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നു. മോസ്കോയുടെ താൽപ്പര്യപ്രകാരം നടന്ന ഈ ചർച്ചയിൽ പശ്ചിമേഷ്യൻ സംഘർഷവും ഉക്രൈൻ...

ഫിഫ യോഗത്തിൽ പങ്കെടുക്കാനായില്ല; ടൊറന്റോ വിമാനത്താവളത്തിൽ നിന്ന് ഇറാനിയൻ ഫുട്ബോൾ പ്രതിനിധികൾ മടങ്ങി | Iran Football Federation Canada Airport Incident

  വാങ്കൂവർ: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി കാനഡയിൽ വെച്ച് നടക്കുന്ന സുപ്രധാന ഫിഫ യോഗങ്ങളിൽ പങ്കെടുക്കാതെ ഇറാനിയൻ ഫുട്ബോൾ പ്രതിനിധി സംഘം മടങ്ങി (Iran Football Federation Canada Airport Incident). ടൊറന്റോ വിമാനത്താവളത്തിലെ...

ഇറാൻ-US യുദ്ധം 60-ാം ദിനത്തിലേക്ക്: അമേരിക്ക ചിലവാക്കിയത് 25 ബില്യൺ ഡോളർ | Iran war

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കം രണ്ട് മാസം പിന്നിടുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' രാജ്യത്തെ ആണവ ശേഷി ഇല്ലാതാക്കാനാണെന്ന്...

‘രാജ്യത്തെ ദുർബ്ബലപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നത്, ഐക്യം വേണം’: മുഹമ്മദ് ബാഗർ ഘാലിബാഫ് | Bagher Ghalibaf

ടെഹ്‌റാൻ: ഉപരോധത്തിലൂടെയും മാധ്യമ കൃത്രിമത്വത്തിലൂടെയും രാജ്യത്തെ ദുർബലപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പറഞ്ഞു. രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന ഏതൊരു നീക്കവും ശത്രുവിന്റെ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം ഇറാനിയൻ...

‘പുടിൻ ഒരു ചെറിയ വെടിനിർത്തലിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്’: ഇറാൻ വിഷയവും സംസാരിച്ചെന്ന് ട്രംപ് | Putin

വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ മോസ്കോ തയ്യാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ 90 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷമാണ്...

‘അമേരിക്കയുടെ തെറ്റായ നയങ്ങൾ കാരണം എണ്ണവില 140 ഡോളറിലേക്ക് കുതിക്കും, ഇറാൻ്റെ എണ്ണക്കിണറുകൾ സുരക്ഷിതം, വേണമെങ്കിൽ ലൈവ് കാണിക്കാം’: ഇറാൻ സ്പീക്കർ | Oil prices

ടെഹ്‌റാൻ: ഇറാന്റെ എണ്ണ സമ്പത്തിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങളെയും സാമ്പത്തിക തന്ത്രങ്ങളെയും പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം യു.എസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്. യു.എസ്...

അമേരിക്കൻ ‘കടൽക്കൊള്ള’ക്കെതിരെ ഇറാൻ: അതിശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് | Iran

ടെഹ്റാൻ: അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക നടത്തുന്ന ഇടപെടലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇറാൻ. അമേരിക്കയുടെ നടപടികൾ തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സേനയെ ഉദ്ധരിച്ച് റിപ്പോർട്ട്...

ഇറാൻ യുദ്ധം: US സൈനിക നടപടിയെ ന്യായീകരിച്ച് പീറ്റ് ഹെഗ്‌സെത്ത് | Iran War

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ ശക്തമായി പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് കോൺഗ്രസിൽ ജനപ്രതിനിധികളുടെ കടുത്ത ചോദ്യങ്ങൾ അഭിമുഖീകരിക്കവെയാണ് അദ്ദേഹം സൈനിക നടപടിയെ ന്യായീകരിച്ചത്. യുദ്ധത്തിന്റെ ആവശ്യകതയെക്കുറിച്ച്...

ഇറാൻ ഉടൻ കരാർ ഒപ്പിടണം; തുറമുഖ ഉപരോധം നീട്ടുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് | Trump Iran Port Blockade Extension

  വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ, എത്രയും വേഗം പുതിയ കരാറിൽ ഒപ്പിടാൻ ഇറാനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ( Trump Iran Port Blockade Extension). ഇറാൻ...

US മറീനുകളുടെ വിവരങ്ങൾ ഇറാൻ ഹാക്കർമാർ ചോർത്തിയെന്ന് റിപ്പോർട്ട്: ‘ഇറാൻ തകർച്ചയുടെ വക്കിലെന്ന്’ ട്രംപ് | Iran

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന ആയിരക്കണക്കിന് യുഎസ് മറീനുകളുടെ സ്വകാര്യ വിവരങ്ങൾ ഇറാൻ പിന്തുണയുള്ള ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ യുഎസ് പ്രതിരോധ വകുപ്പ് അന്വേഷണം ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ഔദ്യോഗികമാണെന്ന് പ്രാഥമിക...