Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ; ഐപിഎല്ലിൽ പുതിയ ചരിത്രം | Rohit Sharma IPL Record

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ (Rohit Sharma IPL Record). ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ...

IPLൽ ഇന്ന് രാജസ്ഥാൻ – ചെന്നൈ പോരാട്ടം: പഴയ ടീമിനെതിരെ സഞ്ജുവും ജഡേജയും നേർക്കുനേർ | IPL

ഗുവാഹത്തി: ഐപിഎൽ ആവേശത്തിലേക്ക് ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും. ഗുവാഹത്തിയിലെ ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വികാരനിർഭരമായ നിമിഷങ്ങൾക്കാകും ആരാധകർ സാക്ഷ്യം വഹിക്കുക. 11 വർഷം രാജസ്ഥാനൊപ്പം തങ്ങുകയും...

സെവാഗ് – അശ്വിൻ കൊമ്പുകോർക്കൽ; കമന്ററി ബോക്സിൽ നിലവാരത്തകർച്ചയെന്ന് ആരാധകർ; ഐപിഎല്ലിൽ വിവാദം | Virender Sehwag

മുംബൈ: ഐപിഎൽ കമന്ററി ബോക്സിലെ വിശകലനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം (Virender Sehwag). അശ്വിൻ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ സെവാഗ് നടത്തിയ പരിഹാസങ്ങളാണ് തർക്കത്തിന് തുടക്കമിട്ടത്....

ഐപിഎല്ലിന് മുന്നിൽ പതറി പിഎസ്എൽ; താരങ്ങൾക്കും കമന്റേറ്റർമാർക്കും പ്രിയം ഇന്ത്യ; മൊഹ്സിൻ നഖ്‌വി പ്രതിസന്ധിയിൽ | PSL vs IPL

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കി പ്രമുഖ താരങ്ങളും കമന്റേറ്റർമാരും ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു (PSL vs IPL). ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോകുന്ന താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ...

ധോണിക്ക് പരുക്ക്; ഐപിഎൽ ആദ്യ മത്സരങ്ങൾ നഷ്ടമാകും; സഞ്ജു സാംസൺ ചെന്നൈയുടെ വിക്കറ്റ് കീപ്പറാകും | MS Dhoni Injury IPL 2026 Update

ചെന്നൈ: ഐപിഎൽ 2026 സീസണിന്റെ ആവേശം തുടങ്ങുന്നതിന് മുൻപേ ചെന്നൈ സൂപ്പർ കിങ്സ് (CSK) ക്യാമ്പിൽ നിന്ന് നിരാശവാർത്ത (MS Dhoni Injury IPL 2026 Update). പേശിവലിവ് (Muscle Strain) കാരണം...

ഐപിഎൽ 2026: സഞ്ജു സാംസൺ സിഎസ്‌കെ ഓപ്പണറാകും; പുതിയ മാറ്റം വെളിപ്പെടുത്തി ഋതുരാജ് ഗെയ്‌ക്‌വാദ് | Sanju Samson CSK Opening IPL 2026

മുംബൈ: വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഓപ്പണിംഗ് ജോഡികളിൽ വലിയ മാറ്റമുണ്ടാകുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (Sanju Samson CSK Opening IPL 2026). വിക്കറ്റ് കീപ്പർ ബാറ്റർ...

ആർസിബിയുടെ റെക്കോർഡ് വില്പന; പ്രതികരണവുമായി വിജയ് മല്യ |  Vijay Mallya React RCB Record Sale

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഫ്രാഞ്ചൈസിയായി മാറിയ റെക്കോർഡ് വില്പനയിൽ പ്രതികരണവുമായി മുൻ ഉടമ വിജയ് മല്യ (Vijay Mallya React RCB Record Sale). 1.78 ബില്യൺ...

IPLൽ ചരിത്രനേട്ടം: വൻ തുകയ്ക്ക് RCBയെ സ്വന്തമാക്കി ബിർള ഗ്രൂപ്പ് കൺസോർഷ്യം | RCB

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കി. 1.78 ബില്യൺ ഡോളറിനാണ്കുമാർ മംഗലം ബിർളയുടെ...

ഐപിഎൽ 2026: രാജസ്ഥാൻ റോയൽസും എച്ച്എംഡിയും കൈകോർക്കുന്നു; അസോസിയേറ്റ് സ്പോൺസറായി പ്രഖ്യാപനം | HMD Rajasthan Royals Sponsor

ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക (HMD Rajasthan Royals Sponsor) അസോസിയേറ്റ് സ്പോൺസറായി എച്ച്എംഡി (HMD) കരാറൊപ്പിട്ടു. കഴിഞ്ഞ രണ്ട് വർഷം സ്മാർട്ട്ഫോൺ പാർട്ണറായിരുന്ന എച്ച്എംഡി, ഇത്തവണ...

രാജസ്ഥാൻ റോയൽസിനെ യുഎസ് കൺസോർഷ്യം സ്വന്തമാക്കി; 15,286 കോടി രൂപയുടെ റെക്കോർഡ് വിലയുമായി ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള ടീം | Rajasthan Royals Sold

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഉടമസ്ഥാവകാശ കൈമാറ്റത്തിന് രാജസ്ഥാൻ റോയൽസ് (RR) സാക്ഷ്യം വഹിച്ചു (Rajasthan Royals Sold). അമേരിക്ക ആസ്ഥാനമായുള്ള സംരംഭകൻ കൽ സോമാനി നേതൃത്വം നൽകുന്ന...