ഒക്ടോബർ 15, 1917 രാവിലെ ആറുമണിയോടെ ചുണ്ടിൽ ചെറു പുഞ്ചിരികളുമായി അവൾ അവരെ നോക്കി നിന്നു. അവൾക്ക് നേരെ കാഞ്ചിവലിക്കുവാനായി നീട്ടിയ തോക്കുകൾ, അവയ്ക്ക് മുന്നിൽ ഒട്ടും പതറാതെ തലയുയർത്തി തന്നെ അവൾ...
സിഖ് സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായ അധ്യായങ്ങളിലൊന്നാണ് മഹാറാണി ജിന്ദ് കൗറിന്റേത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ, 'പഞ്ചാബിലെ സിംഹത്തിന്റെ' പ്രിയ പത്നിയുടെയും മകനെയും രാജ്യത്തെയും സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു അമ്മയുടെയും...