മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു ; 5 പേർക്ക് പരിക്ക് | Munnar Accident

മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു ; 5 പേർക്ക് പരിക്ക് | Munnar Accident
Published on

ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു (Munnar Accident). ബോഡിമെട്ട് – പൂപ്പാറ റോഡിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ഉത്തർപ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം.

Related Stories

No stories found.
Times Kerala
timeskerala.com