ഇടുക്കി: മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ അവകാശവാദം ഉന്നയിക്കുന്നതിനിടെ ഗ്രൂപ്പ് തിരിഞ്ഞ് പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഇടുക്കി ഡിസിസി. വി.ഡി. സതീശനായി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള...
തൊടുപുഴ: കേരള കോൺഗ്രസുകൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചർച്ചകൾ മതിയെന്ന് കേരള കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് (Apu John Joseph). ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് (എം)...
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു (Pooppara Eviction Drive). പൂപ്പാറ ടൗണിന് സമീപം പുഴ കൈയേറി നിർമ്മിച്ച...
ഇടുക്കി: ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Idukki Murder Case). ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിയുടെ ഭർത്താവിന്റെ സഹോദരി...
ഇടുക്കി: കൈപ്പിടിയിലൊതുക്കിയ ഇടുക്കി നിയോജക മണ്ഡലത്തിൽ റോഷി അഗസ്റ്റിന് അപ്രതീക്ഷിത പരാജയം. യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് വലിയ മുന്നേറ്റത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. തുടർച്ചയായി അഞ്ച് തവണ ജയിച്ചുകയറിയ റോഷി അഗസ്റ്റിനെ...
നെടുങ്കണ്ടം: ഇടുക്കി രാഷ്ട്രീയത്തിലെ പെരുംകോട്ടയായ ഉടുമ്പൻചോലയിൽ ചെങ്കൊടി താഴ്ത്തി സേനാപതി വേണു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സേനാപതി വേണു 20,021 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ മുതിർന്ന...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി യുഡിഎഫിനും കോൺഗ്രസിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എം.എം മണി രംഗത്ത് (MM Mani). ഇടുക്കിയിൽ നിലവിലുള്ള സീറ്റുകൾ എൽഡിഎഫ് നിലനിർത്തുമെന്നും തൊടുപുഴയിൽ ഇത്തവണ അട്ടിമറി മുന്നേറ്റമുണ്ടാകുമെന്നും...
ഇടുക്കി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ജനവികാരം പ്രകടിപ്പിച്ചതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ അത്...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ...