
ഇടുക്കി ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന ഓണകിറ്റ് കൂപ്പൺ ഇന്ന് (സെപ്തംബർ 10) വിതരണം ചെയ്യുമെന്ന് ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു (Onam Kit). അര്‍ഹരായ തൊഴിലാളികള്‍ റേഷന്‍ കാര്‍ഡും മറ്റ് തൊഴില്‍ രേഖകളുമായി നേരിട്ടെത്തി കൂപ്പൺ കൈപ്പറ്റേണ്ടതാണ്.