‘ഒൻപത് വർഷത്തിനിടെ കൊന്ന് തള്ളിയത് 400 ഓളം ആൺകുഞ്ഞുങ്ങളെ’; ഇരകളുടെ നിലവിളി ആവേശത്തോടു കൂടി കേട്ടിരുന്ന ആ മനുഷ്യന് കൊളംബിയ നൽകിയ വിശേഷണം “ദി ബീസ്റ്റ്” | Luis Alfredo Garavito

ലോകത്തിലെ കുപ്രസിദ്ധരായ പരമ്പര കൊലയാളികളുടെ പട്ടികയിൽ മുൻപന്തിയിലാണ് കൊടുംകുറ്റവാളിയായ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ (Luis Alfredo Garavito). ഒൻപത് വർഷം കൊണ്ട് ഗ്രാവിറ്റോ കൊലപ്പെടുത്തിയത് ആറിനും പതിനാറും വയസ്സിനിടയുള്ള 400 ഓളം ആൺകുഞ്ഞുങ്ങളെ....

ആദ്യത്തെ മമ്മിയെ സൃഷ്ടിച്ചത് ആര് ? മരണത്തിൻ്റെ ദൈവമായ അനുബിസിനെ കുറിച്ച് അറിഞ്ഞാലോ ? | Anubis, the Egyptian God of death

  അനുബിസ് മരണത്തിൻ്റെയും ശ്മശാനങ്ങളുടെയും മരണാന്തര ജീവിതത്തിൻറെയുമൊക്കെ ഈജിപ്ഷ്യൻ ദൈവമാണ്. അതുപോലെ തന്നെ ശവക്കുഴികളുടെ സംരക്ഷകനും. ലോകമെമ്പാടുമുള്ള മറ്റേതൊരു സംസ്കാരത്തെയും മതത്തെയും പോലെ, ഈജിപ്തുകാർ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിൽ വിശ്വസിച്ചിരുന്നു. അതിനാൽ, മരിച്ചവരെ മരണാനന്തര...

പാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം, കുടൽമാലകൾ പൊട്ടി പുറത്ത് കിടക്കുന്നു; രാജ്യത്തെ ഞെട്ടിച്ച തന്തൂരി കൊലക്കേസ് | Murder of Naina Sahni

1995, ജൂലൈ ഡൽഹി കൊണാഡ്പ്ലേസ് പോലീസ് സ്റ്റേഷനിലെ മലയാളി കോൺസ്റ്റബിൾ അബ്ദുൾനസീർ കുഞ്ഞ് (Abdul Nazeer Kunju) തന്റെ ഡ്യൂട്ടി അവസാനിച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ മേലുദ്യോഗസ്ഥനിൽ നിന്നും ഒരു ആജ്ഞ ലഭിക്കുന്നു....

മനുഷ്യൻ്റെ മമ്മിഫൈ ചെയ്ത കാൽ വിരൽ കൊണ്ട് അലങ്കരിച്ച വിസ്കി കുടിക്കാൻ ധൈര്യമുണ്ടോ ? അറിയാം, സോർട്ടോ കോക്ക്ടെയിലിൻ്റെ ചരിത്രം | Sourtoe Cocktail

  സോർട്ടോ കോക്ടെയ്ൽ എങ്ങനെ ഉണ്ടായി? മദ്യനിരോധന സമയത്താണ് ഇതെല്ലാം ആരംഭിച്ചത്, അതും മഞ്ഞുവീഴ്ച്ചയുടെ ഒരു മോശം സംഭവത്തോടെ.(The history of the Sourtoe Cocktail) യൂക്കോണിലെ ദോസൺ സിറ്റിയിലെത്തുന്ന സന്ദർശകർക്ക് സോർട്ടോ കോക്ക്ടെയിൽ ഒരു...

വയനാട്ടിലെ ചങ്ങല മരവും കരിന്തണ്ടൻ്റെ നിഗൂഢതയും ! | The legend of Karinthandan

    കേരളത്തിൻ്റെ പച്ചപ്പും മനോഹരവുമായ വശം നമുക്കെല്ലാവർക്കും അറിയാം, അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ, ഇവിടുത്തെ ജനങ്ങളെ വേട്ടയാടുന്ന ഭീകരതയുടെ കഥകളെക്കുറിച്ച് നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് ? പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്ന്, വയനാട്ടിലെ ചങ്ങലമരമുള്ള ഭയാനകമായ...

സ്വവർഗാനുരാഗിയായ പുരുഷന്മാരെ മാത്രം വേട്ടയാടി; രക്തദാഹിയായ കൊലയാളി ഗാരി ബൗൾസിന്റെ കഥ | Gary Ray Bowles

  വിചിത്രമായ കൊലപാതക രീതി, എഫ്ബിഐയുടെ കുറ്റവാളികളുടെ പട്ടികയിൽ ഏറ്റവും അപകടകാരി. അമേരിക്കയുടെ രക്തദാഹിയായ കുറ്റവാളി എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാരി ബൗൾസ് (Gary Bowles). പതിമൂന്നാം വയസ്സിൽ തന്നെ അതിക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛനെ ഗുരുതരമായി...

‘മണിച്ചിത്ര താഴി’ട്ട് പൂട്ടിയ തെക്കിനിയും, ആലുംമൂട്ടിൽ മേടയിലെ ക്രൂര കൊലപാതകവും ! | Tragedy in Alummoottil meda

ഒരു മുറൈ വന്ത് പാർത്തായാ.. ഒരിക്കലും മറക്കാനാകാത്ത, ഒരിക്കലും മടുക്കാത്ത ഓർമ്മകളെ സമ്മാനിച്ച ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് സുപരിചിതരാണ്, മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ, ഹൊറർ ത്രില്ലർ !...

ഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ചു ഭക്ഷിക്കും; റഷ്യയുടെ ചരിത്രത്തിലെ ആദ്യ സീരിയൽ കില്ലർ; ആൻഡ്രി ചിക്കറ്റിലോയുടെ കഥ | Andrei Chikatilo

തന്റെ ഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ചു ഭക്ഷിച്ച കൊലയാളി. റഷ്യയുടെ ചരിത്രത്തിലെ ആദ്യ സീരിയൽ കില്ലർ എന്ന ഖ്യാതി സ്വന്തമാക്കിയ ആൻഡ്രി ചിക്കറ്റിലോ (Andrei Chikatilo). 1970...

കാറ്റിന്റെ എതിർ ദിശയിൽ പാറുന്ന കൊടിയും, കടൽ ഇരമ്പുന്ന ശബ്ദവും; അത്ഭുതകരമായ ഒരു നിർമിതി; പുരി ജഗന്നാഥ ക്ഷേത്രം | Jagannath Temple

ഭക്തിയുടെയും ആത്മീയതയുടെയും പ്രവാഹ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. മനുഷ്യനും ദൈവിക ശക്തിയും തമ്മിലുള്ള കൂടിച്ചേരലുകളാണ് ഓരോ ക്ഷേത്രങ്ങളും. ആത്മീയ ചൈതന്യത്താലും വാസ്തുവിദ്യാ വൈഭവത്താലും ഏറെ പ്രശസ്തമായ ഇന്ത്യയിലെ ക്ഷേത്രങ്ങളിലൊന്നാണ് ഒഡിഷയിലെ പുരിയിലുള്ള ജഗന്നാഥ ക്ഷേത്രം...

വേശ്യാവൃത്തി ചെയ്തിരുന്ന തിയോഡോറ എങ്ങനെ ബൈസൻറൈൻ ചക്രവർത്തിനി ആയി? അറിയാം, ബൈസൻറൈൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ കുറിച്ച് | Theodora the Byzantine empress

കോൺസ്റ്റാൻറിനോപ്പിൾ അഥവാ നിലവിലെ ഇസ്താംബുൾ, തുർക്കി ഭരിച്ചിരുന്ന ഒരു ബൈസൻറൈൻ ചക്രവർത്തിനിയും ചക്രവർത്തിയുടെ ഭാര്യയുമായിരുന്നു തിയോഡോറ. ജസ്റ്റീനിയൻ ഒന്നാമൻ (ഭരണകാലം 527–565), ആയിരുന്നു അവരുടെ ഭർത്താവ്. ഒരുപക്ഷേ ബൈസൻറൈൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ...