കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട...
കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി വ്യവസായ മന്ത്രി പി. രാജീവ്. രാഹുൽ ഗാന്ധി നൽകുന്ന ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(Mammootty reached there...
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മമ്മൂട്ടിയെ ആരും ക്ഷണിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ എത്തിയ അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയ ലാഭത്തിനായി നേതാക്കൾ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,20,000 രൂപ എന്ന നിലയിലും, ഗ്രാമിന് 15,000 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...
കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്,...
കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted...
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് 'ലവാൻ' നിലവിൽ...
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ...
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിൽ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ ജി സി ഡി എ അന്വേഷണത്തിന് നിർദ്ദേശം നൽകി. ജി.സി.ഡി.എയിലെ എൻജിനീയറിങ് വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.(Kaloor Stadium gate collapse...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും തിളക്കത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ ദൃശ്യമായ ഇടിവിന് വിരാമമിട്ട് ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില വീണ്ടും...