Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala

ഹോട്ടൽമുറിയിൽ ദമ്പതിമാർക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ | Child

കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽമുറിയിൽ ദമ്പതിമാർക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. മാതാപിതാക്കൾ ലഹരിക്ക് അടിമകളാണെന്നും കുട്ടി അവരുടെ പക്കൽ സുരക്ഷിതനല്ലെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. കുട്ടിയെ നിലവിൽ...

ബെംഗളൂരുവിലെ മതിൽ ഇടിഞ്ഞുണ്ടായ അപകടം: ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും; മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു | Wall collapse

കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്....

കൊച്ചിയിൽ ജനവാസ മേഖലയിൽ ഭീതി പടർത്തി കൂറ്റൻ മലമ്പാമ്പ്; ഒപ്പം കണ്ടെത്തിയത് 18 മുട്ടകൾ | Python caught in Kochi

മരട്: സംസ്ഥാനത്ത് പാമ്പ് ഭീതി നിലനിൽക്കുന്നതിനിടെ കൊച്ചി നെട്ടൂരിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി (Python caught in Kochi). ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ...

പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ക്രൂരമർദനം; അക്രമി മയക്കുമരുന്ന് കേസ് പ്രതി | Palluruthy petrol pump attack

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചയാൾ മയക്കുമരുന്ന് കേസ് പ്രതിയെന്ന് റിപ്പോർട്ട് (Palluruthy petrol pump attack). പള്ളുരുത്തി വെളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) പമ്പിൽ തിങ്കളാഴ്ച...

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ല | Kochi missing girl

കൊച്ചി: എറണാകുളം കരിമുകൾ സ്വദേശിയായ പതിനാലുകാരി നിഹാല ഫാത്തിമയെ കാണാനില്ലെന്ന് പരാതി (Kochi missing girl). കരിമുകൾ സ്വദേശി അഫ്സലിന്റെ മകളായ നിഹാലയെ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിൽ നിന്നും കാണാതായത്.പഠനത്തെ ചൊല്ലിയോ...

ആലുവയിൽ ഉപേക്ഷിച്ച നിലയിൽ കാർ; ഉള്ളിൽ താറാവും മുയലും ആയുധങ്ങളും, ദുരൂഹത | Abandoned Car Kochi

ആലുവ: ആലുവയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി ( Abandoned Car Kochi). ജനത്തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് സമീപം ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തിയ കാറാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ...

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് നീക്കം ചെയ്തു | VD Satheesan

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന്...

DJ പാർട്ടികൾ 11 മണിക്ക് അവസാനിപ്പിക്കണം, പല DJ പാർട്ടികളും ലഹരി കേന്ദ്രങ്ങളായി മാറുന്നു: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | DJ parties

കൊച്ചി: നഗരത്തിലെ ഡിജെ പാർട്ടികൾക്ക് സമയക്രമവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ലഹരി...

ലോഡ്ഷെഡിങ്ങിനെതിരെ ജനങ്ങളുടെ പ്രതിഷേധം: സുരക്ഷ തേടി KSEB ഉദ്യോഗസ്ഥർ പരാതി നൽകി | KSEB

കൊച്ചി: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമാകുന്നു. പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ രംഗത്തെത്തി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി...

സ്വർണ്ണവിലയിൽ വർധനവ്: ഇന്ന് പവന് 320 രൂപ കൂടി | Gold price

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,11,000 രൂപയായി. ഗ്രാമിന് 40 രൂപയാണ്...