Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

ജോയ്ആലുക്കാസ് ബിസിനസ് പങ്കാളികളുടെ ആഗോള സംഗമം ‘പ്രൈഡ് 2026’ കൊച്ചിയിൽ നടന്നു | Joyalukkas PRIDE 2026 Kochi

കൊച്ചി: പ്രമുഖ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ബിസിനസ് പങ്കാളികളുടെയും വിതരണക്കാരുടെയും രാജ്യാന്തര സംഗമമായ 'പ്രൈഡ് 2026' (PRIDE 2026) കൊച്ചിയിൽ നടന്നു (Joyalukkas PRIDE 2026 Kochi). ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ...

ഔട്ട്‌ഡോർ പരസ്യരംഗത്ത് വിപ്ലവം കുറിക്കാൻ ‘എനിതിങ് ഔട്ട് ഓഫ് ഹോം’; ആപ്പ് കൊച്ചിയിൽ പുറത്തിറക്കി | Anything Out of Home App Launch Kochi

കൊച്ചി: ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മേഖലയെ കൂടുതൽ സ്മാർട്ടും ലളിതവുമാക്കാൻ ലക്ഷ്യമിട്ടുള്ള 'എനിതിങ് ഔട്ട് ഓഫ് ഹോം' (Anything Out of Home App Launch Kochi) ഓൾ-ഇൻ-വൺ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ആഡ്ടേക്കൻ...

ചെന്നൈയിൽ 280 യാത്രക്കാരുമായി പറക്കാനിരുന്ന എത്തിഹാദ് വിമാനത്തിൻ്റെ ചിറകിൽ തീപിടുത്തം: ടേക്ക് ഓഫ് റദ്ദാക്കി | Etihad Airways Flight

കൊച്ചി: 280 യാത്രക്കാരുമായി അബുദാബിയിലേക്ക് പറക്കാനിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ തീപിടുത്തം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടെത്തിയതിനെത്തുടർന്ന് യാത്ര റദ്ദാക്കി. വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.(Etihad Airways Flight...

‘VDS കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ’: കൊച്ചിയിൽ പുതിയ ഫ്ലക്സ് പോര് | New Flex Boards In Kochi

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നു. എറണാകുളം പള്ളുരുത്തിയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ...

കേരളത്തിലെ സ്വർണ്ണവിലയിൽ വർദ്ധനവ്: പവന് 400 രൂപ കൂടി | Gold Rate In Kerala

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ കൂടി 1,12,920 രൂപ എന്ന നിലയിലും, ഗ്രാമിന് 50 രൂപ കൂടി 14,115 രൂപ എന്ന നിലയിലുമാണ് ഇന്ന്...

ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം: തിരിച്ചറിയാൻ അന്വേഷണം ഊർജ്ജിതം | Unidentified Male Body

കൊച്ചി: നഗരത്തിലെ ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. 30-നും 40-നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷർട്ടുമാണ് വേഷം....

ഐ.ഐ.ടി മദ്രാസ് ബി.എസ് ബിരുദ പ്രോഗ്രാം: 2026 അഡ്മിഷൻ ആരംഭിച്ചു; മെയ് 31 വരെ അപേക്ഷിക്കാം | IIT Madras BS Degree Admission 2026

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT Madras) നടത്തുന്ന ബി.എസ് ബിരുദ പ്രോഗ്രാമുകളിലേക്ക് 2026 വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു (IIT Madras BS Degree Admission 2026). പ്ലസ് ടു...

‘പുസ്തകം മുഴുവൻ വായിക്കണം, പറഞ്ഞതെല്ലാം സത്യമാണ്, പത്മജയെ വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല’: KV തോമസ് | KV Thomas Responds

കൊച്ചി: 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന തന്റെ പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ.വി. തോമസ്. പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതകളാണെന്നും തന്റെ ഡയറിയിൽ കുറിച്ചുവെച്ച സത്യസന്ധമായ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം...

അവയവക്കടത്ത് കേസ്: നജീബിന് പത്തിലേറെ ഇടപാടുകളിൽ പങ്കെന്ന് സൂചന; അന്വേഷണം വ്യാപിപ്പിക്കുന്നു | Kerala Organ Trafficking Case

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. എറണാകുളം റൂറൽ പോലീസിന് പുറമെ കൊച്ചി സിറ്റി പോലീസും കേസിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഡിസിപിക്കാണ് സിറ്റിയിലെ അന്വേഷണ ചുമതല. പ്രതി...

സോണിയ ഗാന്ധിയും K കരുണാകരനും തമ്മിലുള്ള അകൽച്ചയിൽ വൻ വെളിപ്പെടുത്തലുമായി KV തോമസിൻ്റെ പുസ്തകം: മുഴുവൻ തെറ്റെന്ന് പത്മജ വേണുഗോപാൽ | Padmaja Venugopal Slams KV Thomas

കൊച്ചി: കെ.വി. തോമസ് തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ട വിവരങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ച് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം വിറ്റുപോകാാനുള്ള...