Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിലെ ‘ട്രെൻഡ്’ എന്താകും? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. പവന് 1,07,040 രൂപ എന്ന നിലയിലും, ഗ്രാമിന് 13,380 രൂപ എന്ന...

പാചകവാതക പ്രതിസന്ധി രൂക്ഷം: ഹോട്ടൽ മേഖല പ്രതിസന്ധിയിൽ; വിഹിതം കൂട്ടി കേന്ദ്രം | LPG

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടാഴ്ചയായി തുടരുന്ന പാചകവാതക ക്ഷാമം കേരളത്തിലെ ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലടക്കം 70 ശതമാനത്തോളം ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കുന്ന പലയിടങ്ങളിലും മെനു വെട്ടിച്ചുരുക്കി നിയന്ത്രിത...

വടുതലയിലെ കൂട്ടമരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി | Suicide note

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ...

തിരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം: നാമ നിർദേശ പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ | Assembly election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ ഇന്ന് പത്രിക നൽകി. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്,...

‘സീറ്റ് കിട്ടാത്തവരെ ചേർത്ത് നിർത്തും, കോൺഗ്രസിൽ പ്രശ്നങ്ങളില്ല’: VD സതീശൻ | Congress

കൊച്ചി: കോൺഗ്രസിനുള്ളിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിപിഎം പടച്ചുവിടുന്ന നരേറ്റീവുകൾ ജനങ്ങൾ ചിരിച്ചുതള്ളുമെന്നും അദ്ദേഹം പറഞ്ഞു.(There are no...

തിരുവനന്തപുരത്ത് നിന്ന് ചികിത്സയ്‌ക്കെത്തി: കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ, കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Dead

കൊച്ചി: നഗരത്തെ നടുക്കി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,040 രൂപയായി താഴ്ന്നു. ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്;...

പറവൂരിൽ തീപാറുന്ന പോരാട്ടം: VD സതീശനെതിരെ ഇടതുപക്ഷത്തിൻ്റെ ടൈസൺ മാസ്റ്റർ | VD Satheesan

എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പറവൂർ മാറുന്നു. തുടർച്ചയായ വിജയങ്ങളിലൂടെ പറവൂരിനെ തന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ, ഇ.ടി. ടൈസൺ...

കലൂരിൽ നടിക്ക് നേരെ അതിക്രമം: ഐടി ജീവനക്കാരൻ പിടിയിൽ | Actress

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ( Man arrested...

കൊച്ചിയിൽ ഷിയാസിനായി ദീപ്തിയുടെ വോട്ടഭ്യർത്ഥന; “ഒറ്റക്കെട്ടായി മുന്നോട്ട്” എന്ന് മുഹമ്മദ് ഷിയാസ് | Muhammad Shiyas Kochi Candidate

കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിന് പിന്തുണ പ്രഖ്യാപിച്ച് ദീപ്തി മേരി വർഗീസ് (Muhammad Shiyas Kochi Candidate). ഹൈക്കമാൻഡ് തലത്തിൽ കൊച്ചി സീറ്റിലേക്ക് ദീപ്തിയുടെ...