പറവൂർ: പറവൂർ പെരുവാരാം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Paravoor temple pond drowning). ഏലൂർ നോർത്ത് പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം തടത്തിപ്പറമ്പിൽ ലൈജു - രമ്യ ദമ്പതികളുടെ മകൻ...
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA association news updates) വൻ അഴിച്ചുപണി. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പൂർണ്ണമായി രാജിവെച്ചതിനെ തുടർന്ന്, സംഘടനയെ ഇനി എം.എൽ.എയും നടനുമായ രമേഷ്...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. തന്റെ പരാതികളും സംഘടനയിലെ ക്രമക്കേടുകളും പൊതുയോഗത്തിൽ കൃത്യമായി ഉന്നയിക്കാൻ സാധിച്ചുവെന്നും, തനിക്ക് ഇപ്പോൾ സമാധാനം ലഭിച്ചുവെന്നും അൻസിബ...
കൊച്ചി: കൊച്ചിൻ ഷിപ്പിയാർഡിൽ നിർമാണം പുരോഗമിക്കുന്ന കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു (Cochin Shipyard Sedition case). യുകെ ആസ്ഥാനമായുള്ള ‘നോർത്ത് സ്റ്റാർ...
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച ശ്വേത മേനോൻ സംഘടനയ്ക്കുള്ളിലെ ഗൂഢാലോചനകളെക്കുറിച്ച് തുറന്നടിച്ചു (Shweta Menon AMMA resignation). മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചിലർ തന്നെയും ഭരണസമിതിയെയും...
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചു. സംഘടനയിലെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കും രൂക്ഷമായ തർക്കങ്ങൾക്കും പിന്നാലെയാണ് പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി അധികാരം...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽബോഡി യോഗത്തിൽ വൻ തർക്കവും നാടകീയ രംഗങ്ങളും. സംഘടനയുടെ വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയ മുതിർന്ന...
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ 'ഐ ലവ് പാകിസ്താൻ' എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഇതുവരെ 162 പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത...
കൊച്ചി: കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യോഗത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.(AMMA Annual General...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,120 രൂപ എന്ന നിലയിലും, ഗ്രാമിന് 13,390 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices remain unchanged...