അമ്മ സംഘടനയിലെ കൂട്ടരാജികൾക്കിടെ വൈകാരികമായ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയിലെ അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ നിരന്തരം ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു (Tiny Tom Resignation)....
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വിവാദങ്ങളും രാജിയും തുടരുന്നു. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് തന്റെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം...
കൊച്ചി: അങ്കണവാടിയിൽ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ ഇരുപതുകാരനെതിരെ എളമക്കര പോലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.(Assault On Toddler, Case...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ അദ്ദേഹം, കാലതാമസത്തിന് നിരുപാധികം മാപ്പ് ചോദിച്ചു.(APM Mohammed Hanish Tenders Apology In...
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നും ലിംഗാടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.(Kerala High Court...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. വിപണിയിൽ സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. സ്വർണ്ണം ഗ്രാമിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.(Kerala...
കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം...
കൊച്ചി: വൈപ്പിൻ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ കപ്പലിന്റെ മുകൾഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.(Ship...
കൊച്ചി: സിനിമാ താരം അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. താരവും സംഘവും സഞ്ചരിച്ച കാർ എതിരെ...