Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

മിന്നൽ മുരളി ടീം വീണ്ടും ഒന്നിക്കുന്ന ‘അതിരടി’, റിലീസ് 14-ന് | Athiradi Movie News

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന "അതിരടി" സെൻസറിംഗ് പൂർത്തിയാക്കി (Athiradi Movie News)....

‘ഇനിയൊരു ജന്മമുണ്ടെങ്കിലും ഈ ഉമ്മൂമ്മയുടെ കൊച്ചുമകളാകണം’; പ്രിയപ്പെട്ട ഉമ്മയുടെ ഓർമ്മകളിൽ നടി അനു സിത്താര | Anu Sithara Grandmother Death

വയനാട്: തന്റെ ജീവിതത്തിലെ വലിയ തണലുകളിലൊന്നായ ഉമ്മൂമ്മയുടെ വിയോഗത്തിൽ വികാരാധീനയായി നടി അനു സിത്താര (Anu Sithara Grandmother Death). കുട്ടിക്കാലം മുതൽ തനിക്ക് താങ്ങായിരുന്ന ഉമ്മൂമ്മയോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും...

‘താൻ മരിച്ചിട്ടില്ല, ഇന്നും ഡോക്ടറെ കണ്ടിരുന്നു’; വ്യാജ മരണവാർത്തയ്ക്കെതിരെ അഭിലാഷ് പിള്ള | Abhilash Pillai Death Hoax

കൊച്ചി: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വാഹനാപകടത്തിൽ മരിച്ചുവെന്ന വ്യാജവാർത്തയ്ക്കെതിരെ അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തി (Abhilash Pillai Death Hoax). താൻ സുരക്ഷിതനാണെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ...

‘കേരളം കേന്ദ്ര ഭരണ പ്രദേശം ആയാൽ എന്നെ ലെഫ്റ്റനന്റ് ഗവർണർ ആക്കുവാൻ അപേക്ഷ നൽകുന്നു’: സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Kerala Administration

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടയിൽ, 'ലെഫ്റ്റനന്റ് ഗവർണർ' പദവിക്കായി സോഷ്യൽ മീഡിയയിൽ പുതിയ നിർദ്ദേശങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ യോഗ്യനായ മുഖ്യമന്ത്രിയില്ലെന്നും അതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ തന്നെ...

തമിഴ്നാട്ടിൽ ഇന്ന് അഗ്നിപരീക്ഷ: വിജയ് സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ് നടക്കും | Vijay Government

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടുന്നു. സർക്കാർ രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ വിശ്വാസവോട്ടെടുപ്പ് എന്ന നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഈ ദിവസത്തിനുള്ളത്. രാവിലെ...

വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ച് പ്രതികരിക്കാതെ രജനികാന്ത്; വിമാനത്താവളത്തിലെ വീഡിയോ വൈറൽ | Rajinikanth Reaction Vijay CM

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനെക്കുറിച്ച് പ്രതികരിക്കാതെ സൂപ്പർ താരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ എത്തിയ രജനികാന്തിനെ മാധ്യമപ്രവർത്തകർ വളഞ്ഞുവെങ്കിലും രാഷ്ട്രീയ ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിച്ചു. (Rajinikanth Reaction...

‘സിനിമയിൽ ഞാൻ വിജയ് അണ്ണന്റെ ഫാൻ’; തന്റെ പുതിയ സിനിമയിലെ മുഖ്യമന്ത്രി വിജയ്‌യുടെ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ജയ്| Sattendru Maarudhu Vaanilai Actor Jai

ചെന്നൈ: തന്റെ പുതിയ ചിത്രമായ 'സത്തെന്നു മാറുതു വാനിലൈ'എന്ന സിനിമയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ജയ്. ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. (Sattendru Maarudhu...

‘അല്ലു അർജുന്റെ സ്വത്തോ?’; പരിഹസിച്ച ട്രോളിന് മറുപടിയുമായി നടി സീരത് കപൂർ | Seerat Kapoor Allu Arjun Troll

മുംബൈ: സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ കമന്റിന് ശക്തമായ മറുപടിയുമായി നടി സീരത് കപൂർ. നടൻ അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സീരത് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

സുരക്ഷാവലയം ഭേദിച്ച് പാഞ്ഞെത്തിയ ആരാധകൻ; ചേർത്തുപിടിച്ച് സെൽഫി നൽകി സൂര്യ, കയ്യടിച്ച് സോഷ്യൽ മീഡിയ | Suriya Fan Viral Video

ഹൈദരാബാദ്: തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആരാധകനോട് നടൻ സൂര്യ കാണിച്ച മാന്യത വലിയ ചർച്ചയാകുന്നു (Suriya Fan Viral Video). സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചിട്ടും...

നാല് വർഷത്തെ കോഴ്‌സ് തീർക്കാൻ അഞ്ചര വർഷം; അച്ഛൻ കെട്ടിപ്പിടിച്ച നിമിഷമാണ് ‘ബെസ്റ്റ് സീൻ’: സൈജു കുറുപ്പ് | Saiju Kurup Interview

കൊച്ചി: പഠനകാലത്ത് താൻ ഒരു 'ഉഴപ്പൻ' ആയിരുന്നുവെന്നും ബിരുദം പാസായപ്പോൾ അച്ഛൻ നൽകിയ സ്വീകരണം ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്നും നടൻ സൈജു കുറുപ്പ് (Saiju Kurup Interview). ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം...