കോടതി ഉത്തരവിന് പിന്നാലെ നടപടി; നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു | Tini Tom Booked Police

കൊച്ചി: വംശീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ഒടുവിൽ കേസെടുത്തു (Tini Tom Booked Police). ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് തെളിവുണ്ടെന്നും...

പ്രമുഖ ചലച്ചിത്ര-നാടക സംവിധായികയും നടിയുമായ വിജയ മേത്ത അന്തരിച്ചു | Vijaya Mehta Passed Away

മുംബൈ: ഇന്ത്യൻ നാടകവേദിയിലെയും ചലച്ചിത്ര രംഗത്തെയും പ്രഗത്ഭയായ സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു (Vijaya Mehta Passed Away). ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ...

നടൻ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം; പരാതിക്കാരി അൻസിബ ഹസന്റെ ആരോപണത്തിൽ വിശദമായ അന്വേഷണം വേണം | Ansiba Hassan Complaint Tini Tom

എറണാകുളം: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ മുൻ...

സൽമാൻ ഖാനുമായുള്ള വേർപിരിയലിന് ശേഷം ഐശ്വര്യയുടെ തിരിച്ചുവരവ്; ആ വേദന പുറത്തുകാട്ടിയില്ലെന്ന് സാദിയ സിദ്ദിഖി | Sadiya Siddiqui on Aishwarya Rai

2005-ൽ പുറത്തിറങ്ങിയ 'ശബ്ദ്' എന്ന ചിത്രത്തിൽ ഐശ്വര്യ റായിക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച് നടി സാദിയ സിദ്ദിഖി. സൽമാൻ ഖാനുമായുള്ള വിവാദപരമായ വേർപിരിയലിന് ശേഷമുള്ള സമയത്താണ് ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ഐശ്വര്യയുടെ...

മതം മാറിയോ, പേര് റീത്തയെന്ന് മാറ്റിയോ?; വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി ഉർഫി ജാവേദ് | Urfi Javed Religion Rumors

താൻ മതം മാറിയെന്നും പേര് 'റീത്ത ഭരദ്വാജ്' എന്നാക്കി മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി നടി ഉർഫി ജാവേദ്. മീത ചൗധരി എന്ന യൂട്യൂബർ തന്റെ വസ്ത്രധാരണത്തെയും മതത്തെയും മുൻനിർത്തി...

രാത്രി പൊതുവഴിയിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് നടി; നടുക്കുന്ന അനുഭവം പങ്കുവെച്ച് ബിഗ് ബോസ് താരം ദിവ്യ സുരേഷ് | Divya Suresh Harassment

ബംഗളൂരു: പൊതുയിടത്തിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി വെളിപ്പെടുത്തി പ്രശസ്ത കന്നഡ നടിയും ബിഗ് ബോസ് താരവുമായ ദിവ്യ സുരേഷ് (Divya Suresh Harassment). ബംഗളൂരുവിൽ വെച്ച് രാത്രിയിൽ ബന്ധുവിനൊപ്പം നടന്നുപോകുമ്പോൾ...

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് | Ansiba Hassan Tiny Tom

കൊച്ചി: നടിയും ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം (Ansiba Hassan Tiny Tom). പോലീസിന്റെ കണ്ടെത്തലുകൾ...

‘കഥാപാത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് അലിഞ്ഞുചേരുന്ന താരം’; അന്ന ബെന്നിനെക്കുറിച്ച് വാചാലനായി അർജുൻ ദാസ് | Arjun Das on Anna Ben

അർജുൻ ദാസും അന്ന ബെന്നും പ്രധാന വേഷത്തിലെത്തിയ 'കോൺ സിറ്റി' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അന്ന ബെന്നിന്റെ അഭിനയശേഷിയെയും അർപ്പണബോധത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അർജുൻ ദാസ്...

വധശ്രമക്കേസ്: ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിയും കൂട്ടാളികളും ഒളിവിൽ, സംസ്ഥാനം വിട്ടതായി സൂചന | YouTuber Khader Karippody

കാസർഗോഡ്: പള്ളിക്കര സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഖാദറിന്റെ കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഇയാൾക്കൊപ്പം ഒളിവിലാണ്.(YouTuber Khader...

“ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍”; കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ്സിലെ ‘ഫ്രീ യാത്ര’ തീമാക്കി പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ് | Santhosh Pandit

മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിയും അതിലെ സ്ത്രീകളുടെ സൗജന്യ യാത്രയും പ്രമേയമാക്കി പുതിയ സിനിമയുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് (Santhosh Pandit). 'ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ്ണമായ കഥാതന്തു...