ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മേധാവിയിൽ നിന്നും രാജി ആവശ്യപ്പെട്ട് കോൺഗ്രസ്...
ന്യൂഡൽഹി: ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പരീക്ഷ വരുന്ന ജൂൺ 21-ന് വീണ്ടും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെള്ളിയാഴ്ച അറിയിച്ചു. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണമായ സുതാര്യത...
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയ ശതമാനം 99.07. പരീക്ഷ എഴുതിയ 4,17,497 വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്.(Kerala...
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച രാജ്യവ്യാപകമായി പുനഃപരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. പരീക്ഷാ...
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ 4.17 ലക്ഷം...
ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ (NEET) തുടർച്ചയായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നാലെ, പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നീറ്റ് അധിഷ്ഠിത പ്രവേശന രീതി അവസാനിപ്പിച്ച്, പ്ലസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തിന്റെ പിടിയിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലങ്ങൾ തടസ്സമില്ലാതെയും വേഗത്തിലും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സംവിധാനങ്ങളൊരുക്കി (Kerala SSLC Results 2026). ക്ലൗഡധിഷ്ഠിത പോർട്ടൽ...
തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ (PGI) കേരളത്തിന് അഭിമാനകരമായ നേട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവെച്ചിരിക്കുന്നത്....
തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേടുകൾ അതീവ ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അവരുടെ ആത്മവിശ്വാസത്തെയും തകർക്കുന്ന നടപടികളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi...