തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനിയുടെ ഓഫീസിൽ എ എ ഐ...
ന്യൂഡൽഹി: അജിത് പവാറിന്റെ ഭൗതിക ശരീരം പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരദ് പവാറിനോട് അനുശോചനം അറിയിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ VI-SSK...
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം...
മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതുഅവധി ആയിരിക്കുമെന്നും സർക്കാർ അറിയിച്ചു. ബാരാമതിയിലുണ്ടായ അപകടത്തിൽ അജിത് പവാർ...
തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച രേഖപ്പെടുത്തുന്നതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലും തനത് വരുമാനത്തിലും വർധനവുണ്ടായി.(Kerala's economy is...
ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു സഭയെ അഭിസംബോധന ചെയ്തത്. കേന്ദ്രസർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളും അഴിമതി...
കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ യാസിക്കോവിന് സമീപം പാസഞ്ചർ ട്രെയിനിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ യാത്രക്കാരുമായി പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(If VS Achuthanandan was alive,...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ്...