Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

‘പുടിൻ ഒരു ചെറിയ വെടിനിർത്തലിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്’: ഇറാൻ വിഷയവും സംസാരിച്ചെന്ന് ട്രംപ് | Putin

വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ മോസ്കോ തയ്യാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ 90 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷമാണ്...

കേരളത്തിൽ ഭരണം UDFനെന്ന് എക്സിറ്റ് പോൾ, ആത്മവിശ്വാസത്തിൽ മുന്നണി: മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്നും സർവ്വേ ഫലം! NDA അക്കൗണ്ട് തുറക്കുമെന്നും പ്രവചനം | Exit poll

തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി...

ബെംഗളൂരുവിലെ മതിൽ ഇടിഞ്ഞുണ്ടായ അപകടം: ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും; മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു | Wall collapse

കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്....

എക്സിറ്റ് പോൾ ഫലങ്ങളിൽ ആത്മവിശ്വാസത്തോടെ UDF: കണക്കിലെടുക്കാതെ LDF | Exit poll results

തിരുവനന്തപുരം : ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസം പകർന്നു. പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിട്ടില്ല എന്നത്...

കേരളത്തിൽ യുഡിഎഫ് വരും; ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ, ബിജെപിക്കും സീറ്റ് സാധ്യത | Kerala Exit Poll 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ (Kerala Exit Poll 2026). പ്രമുഖ സർവേ ഏജൻസികളായ ആക്സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിൾസ്...

ബംഗളൂരുവിൽ കനത്ത മഴ; ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികളടക്കം 8 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ മലയാളികളും | Bengaluru Bowring Hospital wall collapse

ബംഗളൂരു: നഗരത്തിൽ ബുധനാഴ്ച വൈകുന്നേരം പെയ്ത അതിശക്തമായ മഴയ്ക്കിടെയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു (Bengaluru Bowring Hospital wall collapse). ശിവാജിനഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്....

തമിഴ്നാട്ടിൽ ‘വിജയ്’ കരുത്തറിയിക്കും; ഡിഎംകെക്ക് ഭ​ര​ണ​ത്തു​ട​ർ​ച്ച; , എഐഎഡിഎംകെ തകർന്നടിയുമെന്നും എക്സിറ്റ് പോൾ | Tamil Nadu Exit Poll 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വിറപ്പിച്ചു കൊണ്ട് നടൻ വിജയിന്റെ ടിവികെ തരംഗമാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ (Tamil Nadu Exit Poll 2026). ഡിഎംകെ സഖ്യവും...

അസമിൽ ഹിമന്ത പ്രഭാവം; ബിജെപി സഖ്യം വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ | Assam Exit Poll 2026

ന്യൂഡൽഹി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം എതിരാളികളെ നിഷ്പ്രഭരാക്കി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Assam Exit Poll 2026). 126 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട...

ദീദിയുടെ കോട്ട തകരുമോ? ബംഗാളിൽ ബിജെപിക്ക് ഭരണസാധ്യത പ്രവചിച്ച് എക്‌സിറ്റ് പോളുകൾ | West Bengal Exit Poll 2026

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചനം (West Bengal Exit Poll 2026). പി-മാർക്ക് (P-MARQ), മാട്രിസ് (Matrize) തുടങ്ങിയ പ്രമുഖ ഏജൻസികളാണ് ബിജെപിക്ക് അനുകൂലമായ...

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം – എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് | Exit Poll 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു (Exit Poll 2026). കേരളത്തിൽ യുഡിഎഫ് (UDF) അധികാരം തിരിച്ചുപിടിക്കുമെന്നാണ് പ്രമുഖ സർവേകൾ പ്രവചിക്കുന്നത്. ടൈംസ് നൗ...