Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala

കേരളം ‘കൈ’പ്പിടിയിലാക്കി ‘UDF’: 100ഓളം സീറ്റുകളുടെ നേട്ടം, ആഘോഷത്തിമിർപ്പിൽ പ്രവർത്തകർ, പാർട്ടി ആസ്ഥാനത്ത് ആവേശക്കടൽ, പിണറായി പിന്നിൽ തന്നെ | Kerala Assembly Election Results 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ...

‘വനവാസമില്ല’ പകരം വലം’കയ്യി’ൽ അധികാരം, കേരളത്തിൽ UDF സുനാമി: 100 കടന്ന് ലീഡ്; ആഘോഷങ്ങൾ തുടങ്ങി, ആകെ പതറി 38ലേക്ക് തള്ളപ്പെട്ട് LDFഉം പിണറായിയും | Kerala Assembly Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം...

കേരളത്തിൽ തരംഗം സൃഷ്ടിച്ച് സെഞ്ച്വറിക്കരികിൽ UDF: ആഘോഷം തുടങ്ങി, മുന്നേറി VD സതീശൻ, സ്വന്തം കോട്ടയായ ധർമ്മടത്ത് പിന്നിലായി പിണറായി വിജയൻ | Kerala Assembly Election Results 2026

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...

കേരളത്തിലെ ഇടതുകോട്ടകൾ അപ്പാടെ തകർത്ത് UDF തരംഗം: 97 സീറ്റുകളിൽ മുന്നേറ്റം, കേവല ഭൂരിപക്ഷം കടന്ന് സെഞ്ച്വറിക്കരികിൽ, പതറി LDF, NDAയ്ക്കും മുന്നേറ്റം, പിണറായി പിന്നിൽ | Kerala Assembly Election results 2026

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ ജനവിധിയിൽ യുഡിഎഫ് വൻ മുന്നേറ്റം തുടരുന്നു. രാവിലെ 9.30-ലെ ഔദ്യോഗിക ഫലസൂചനകൾ പ്രകാരം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 97 എണ്ണത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിട്ടുനിൽക്കുന്നത്....

കേരളത്തിൽ യുഡിഎഫ് തരംഗം: കേവല ഭൂരിപക്ഷം കടന്ന് മുന്നേറ്റം; പതറി എൽഡിഎഫ് | Kerala Election Results 2026

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് യുഡിഎഫ് തരംഗം വീശിയടിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത് (Kerala Election Results 2026). വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90 സീറ്റുകളിൽ...

കേരളത്തിൽ UDF പ്രഭാവം: 95 സീറ്റുകളിൽ മുന്നേറുന്നു; ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ, നേമത്ത് NDA മുന്നിൽ | Kerala Assembly Election 2026

തിരുവനന്തപുരം : വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡ‍ിഎഫ് ആണ് മുന്നേറുന്നത്. വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 95...

അഞ്ച് സംസ്ഥാനങ്ങളിൽ വിധിദിനം: കേരളത്തിൽ യുഡിഎഫും ബംഗാളിൽ ബിജെപിയും മുന്നിൽ | Assembly Election Results 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ സൂചനകൾ പ്രകാരം പലയിടത്തും ശക്തമായ മത്സരമാണ് നടക്കുന്നത് (Assembly Election Results 2026). കേരളം: ആദ്യ ഘട്ടത്തിൽ...

EVM വോട്ടുകൾ എണ്ണിത്തുടങ്ങി: കൊച്ചിയിൽ UDFന് വൻ മുന്നേറ്റം, നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ | Kerala Election Results 2026

കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് ആദ്യ റൗണ്ടിൽ തന്നെ 2000 വോട്ടുകളുടെ മികച്ച ലീഡ് നേടി. ഇവിഎം എണ്ണിത്തുടങ്ങിയതോടെയാണ് ഷിയാസ് വലിയ മുന്നേറ്റം നടത്തിയത്.(Kerala Election Results 2026 EVM Counting...

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം: മുന്നണികൾ ഒപ്പത്തിനൊപ്പം | Kerala Election Results 2026

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് അങ്ങേയറ്റം പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത് (Kerala Election Results 2026). ആകെയുള്ള 140 മണ്ഡലങ്ങളിൽ 134 ഇടങ്ങളിലെ സൂചനകൾ പുറത്തുവരുമ്പോൾ...

ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം: തൃണമൂലിന് നേരിയ മുൻതൂക്കം | West Bengal Election Results 2026

കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത് (West...