Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, പരീക്ഷകൾ മാറ്റിവച്ചു | Kerala Heavy Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് പതിനൊന്ന് ജില്ലകളിൽ യെല്ലോ...

ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്ത് ഇറാൻ: വൻ ആക്രമണം, ലെബനൻ ആക്രമണത്തിന് തിരിച്ചടി | Iran Israel Conflict

ടെഹ്റാൻ: ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇസ്രായേൽ സൈന്യം...

തിരഞ്ഞെടുപ്പ് തോൽവി: പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ഭരണവിരുദ്ധ വികാരമില്ലെന്നും നിരീക്ഷണം | CPIM state committee meeting Trivandrum

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിഗമനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് (CPIM state committee meeting Trivandrum). സംസ്ഥാനത്ത് യുഡിഎഫ് (UDF) തരംഗമുണ്ടായെങ്കിലും അത് സർക്കാരിനെതിരായ...

ബന്ധുനിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു | Minister Sunny Joseph personal staff resignation

തിരുവനന്തപുരം: ബന്ധുനിയമന വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും സഹോദരീ ഭർത്താവുമായ ബെന്നി തോമസ് രാജി സമർപ്പിച്ചു (Minister Sunny Joseph personal staff resignation). രാജി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...

‘സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നനഞ്ഞ കോഴി, സിപിഎം ഇനി നന്നാകില്ല’; പിണറായിക്കും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ | G Sudhakaran slams CPM

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ (G Sudhakaran slams CPM). നിയമസഭയിൽ പ്രതിപക്ഷ...

പ്രിയ നടൻ സലിം കുമാർ ഓർമ്മയായി: ചിതയ്ക്ക് തീ കൊളുത്തി ചന്തുവും ആരോമലും, ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു | Salim Kumar Laid To Rest

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ സലിം കുമാറിന്റെ അന്ത്യയാത്ര നടന്നു. പറവൂർ ചിറ്റേത്തുകരയിലെ അദ്ദേഹത്തിന്റെ വസതിയായ 'ലാഫിങ് വില്ല'യിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. മതപരമായ ചടങ്ങുകളോ ആചാരങ്ങളോ ഇല്ലാതെ വേണം...

ചിരി മായാത്ത ഓർമ്മകൾക്ക് വിട: സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ, ഭൗതിക ശരീരം ലാഫിങ് വില്ലയിൽ | Farewell To Salim Kumar

കൊച്ചി : മലയാളികളുടെ പ്രിയങ്കരനായ നടൻ സലിം കുമാറിന്റെ (56) അന്ത്യയാത്രയ്ക്ക് സജ്ജമായി പറവൂർ. പറവൂർ ചിറ്റേത്തുകരയിലെ അദ്ദേഹത്തിന്റെ വസതിയായ ‘ലാഫിങ് വില്ല’യിൽ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും. അദ്ദേഹത്തിന്റെ...

ചിരിയുടെ ആശാന് വിട: സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് വൈകീട്ട്, പറവൂർ ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി, കോൺഗ്രസ് പതാക പുതപ്പിച്ചു | Farewell To Salim Kumar

കൊച്ചി: മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് സലിം കുമാറിന്റെ അന്ത്യയാത്രയ്ക്കായി കാതോർത്ത് കേരളം. പറവൂർ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആരാധകരും സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും തങ്ങളുടെ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സലിം കുമാറിന്റെ...

‘ആ കുടുംബത്തെ എന്നും ചേർത്ത് നിർത്തും, കൂടപ്പിറപ്പിനെയാണ് നഷ്ടമായത്’: സലിം കുമാറിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും സിനിമാലോകവും | Farewell To Salim Kumar

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ സലിം കുമാർ ഓർമ്മയായി. പറവൂർ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരും ആയിരക്കണക്കിന് ആരാധകരും അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക്...

‘സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല’: ജാഗ്രത പാലിക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി K മുരളീധരൻ | Shigella Infection

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേരെ ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്....