Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

‘കണ്ടത് അദാനിയുടെ ഏജൻ്റിനെയല്ല, ആര്യാടന്‍ മുഹമ്മദിൻ്റെ ബന്ധുവിനെ, CPMനെ തോൽപ്പിക്കുന്നതിനേക്കാൾ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'വുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ, കോടതി വിധി വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി....

നെഹ്‌റുവിൻ്റെ റെക്കോർഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: ആദരിച്ച് പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിസഭ, ആശംസകളുമായി ലോക നേതാക്കൾ | PM Modi Surpasses Nehru Record

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന റെക്കോർഡ് നരേന്ദ്ര മോദി സ്വന്തമാക്കി. ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്. ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട്...

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു : വയനാട്ടിൽ ചികിത്സയിലിരുന്നയാൾ മരണപ്പെട്ടു | Wayanad Wild Elephant Attack

വയനാട് : മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് വീണ്ടും ഒരു ജീവൻ...

‘ആകാശത്തേക്ക് വെടിവച്ച് പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ല’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വധശ്രമക്കേസിലെ പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പിടികൂടിയ പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. കൗൺസിലറുടെ അറസ്റ്റിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും, ഗുണ്ടകൾ ആരായാലും അവർക്കെതിരെ കർശന നടപടി...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനയിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ...

അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല, പഠിക്കാൻ സമിതിയെ നിയോഗിച്ചതാണ്, പഠിച്ച ശേഷം മാത്രം തീരുമാനം’: മുഖ്യമന്ത്രി VD സതീശൻ | Kerala government

തിരുവനന്തപുരം: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala government...

KSRTCയിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര: ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15-ന് ആരംഭിക്കും, ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി | Kerala Government

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തു. യുഡിഎഫ് സർക്കാരിന്റെ പ്രമുഖ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ സൗജന്യയാത്ര...

BJP കൗൺസിലർ സുഗതൻ്റെ അറസ്റ്റ്: പോലീസ് മർദ്ദിച്ചെന്ന ആരോപണം തള്ളി ദൃശ്യങ്ങൾ പുറത്ത് | R Sugathan Arrest

തിരുവനന്തപുരം: ഒളിവിലായിരുന്ന വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പോലീസ് നടപടിയെ ന്യായീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് മർദ്ദിച്ചുവെന്ന് സുഗതനും ഭാര്യയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ദൃശ്യങ്ങളിൽ...

ജില്ലാ സെക്രട്ടറി നിയമനത്തിൽ V ശിവൻകുട്ടിക്ക് അതൃപ്തി?: CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു | V Sivankutty Boycotts CPIM District Secretariat

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി എംഎൽഎയെ വീണ്ടും നിയമിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ...

ഭരണകാലാവധിയിൽ പുതിയ ചരിത്രം: നെഹ്‌റുവിൻ്റെ റെക്കോർഡ് മറികടന്ന് നരേന്ദ്ര മോദി, ആഘോഷിച്ച് NDA | PM Modi Surpasses Nehru Record

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്രനേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കി. ഭരണഘടന നിലവിൽ വന്ന ശേഷം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നയിച്ചതിൽ...