പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബിൻതാങ് ആദിപൂർണ്ണ’ സമ്മാനിച്ചു: ഊഷ്മളമായ സ്വീകരണം, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കും | PM Modi

ജക്കാർത്ത: ഔദ്യോഗിക സന്ദർശനത്തിനായി ഇന്തോനേഷ്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിൻതാങ് ആദിപൂർണ്ണ' സമ്മാനിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ചൊവ്വാഴ്ച ജക്കാർത്തയിൽ വെച്ച് ഈ...

സുകുമാരക്കുറുപ്പിനെ തേടി ക്രൈം ബ്രാഞ്ച്: ഫയലുകൾ പരിശോധിച്ചു, നഴ്‌സിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തി | Sukumara Kurup Case

തിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായ സുകുമാരക്കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്ന നഴ്‌സിന്റെ മൊഴി...

ധാരണകൾ കാറ്റിൽപ്പറത്തി കോറോ ഹെൽത്ത്: ജീവനക്കാരെ ഓഫീസിൽ കയറ്റിയില്ല, പ്രതിഷേധം | CorroHealth Mass Layoff Issue

കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണകൾ കമ്പനി അധികൃതർ കാറ്റിൽപ്പറത്തി. വെള്ളിയാഴ്ച വരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ലേബർ കമ്മീഷണർ...

ഫസൽ വധക്കേസ്: കോടതിയിൽ നിന്ന് കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഏലി കൊണ്ടുപോയതല്ല | Fasal murder case

കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ വിചാരണയ്ക്ക് തൊട്ടുമുമ്പ് കോടതിയിൽ നിന്ന് കാണാതായ നിർണായക തെളിവ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച, രക്തം പുരണ്ട തൂവാലയാണ് കണ്ടെത്തിയത്. കേസ് ഡയറിക്കൊപ്പം സൂക്ഷിച്ചിരുന്ന...

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും | Malayali student killed in Uzbekistan

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി അടിച്ചുകൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും സുഹൃത്തുമായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍...

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ: വിശദീകരിച്ച് മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ്...

ആതിഥേയരായ USAയെ 1-4ന് തകർത്ത് ബെൽജിയം ക്വാർട്ടറിൽ: അമേരിക്കൻ ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു | Belgium Defeats USA

സിയാറ്റിൽ: ഫിഫയുടെ വിവാദ തീരുമാനങ്ങളും ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകളും സൃഷ്ടിച്ച രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കളിമുറ്റത്ത് അമേരിക്കയ്ക്ക് കണ്ണീർ മടക്കം. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുഎസിനെ...

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ മിസൈലാക്രമണം: 2 കപ്പലുകൾ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് US | Oil Tanker Attacked

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും മിസൈലാക്രമണം. ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്നും ഇതേത്തുടർന്ന് കപ്പലിന് തീപിടിച്ചതായും ബ്രിട്ടീഷ് മറൈൻ...

രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: 20 മുൻപ് പ്രഖ്യാപനത്തിന് സാധ്യത | Petrol Diesel Prices

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നതായി സൂചന. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ്, അതായത് ഈ മാസം 20-ാം തീയതിക്ക് മുൻപായി വിലക്കുറവ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | ED officials attack

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഐ.പി. ബിനു അടക്കം പത്ത് പേരുടെ ജാമ്യഹർജികളാണ് തിരുവനന്തപുരം കോടതിയുടെ...