Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ഒന്നാം പ്രതി പാർട്ടി ജില്ലാ പ്രസിഡൻ്റ്, 28,000 രൂപയുടെ നാശനഷ്ടമെന്ന് FIR | Health Minister

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of...

‘CPIM അതിരൂക്ഷമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, എന്നാൽ ഒരു മന്ത്രിയെയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടിൽ റീത്ത് വയ്ക്കാനോ തയ്യാറായിട്ടില്ല’: CPIM | Wreath

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വസതി ആക്രമിച്ചും റീത്ത് വെച്ചും നടത്തുന്ന സമരങ്ങൾ അതിരുവിടുകയാണെന്ന് സിപിഐഎം. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.(CPIM has never personally attacked...

ഉഷയുടെ വയറ്റിലെ കത്രിക പുറത്തെടുത്തു: ശസ്ത്രക്രിയ പൂർത്തിയായി, കത്രിക പൊലീസിന് കൈമാറി | Scissors

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ അഞ്ച് വർഷത്തോളം ദുരിതമനുഭവിച്ച ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക കേസ്...

ആരോഗ്യ മന്ത്രിയുടെ വസതിയിലെ പ്രതിഷേധം: പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗ യാത്രയിലടക്കം പ്രതിഷേധത്തിന് സാധ്യത; പോലീസിന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് | VD Satheesan

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട്. സതീശൻ നടത്തുന്ന 'പുതുയുഗയാത്ര' ഉൾപ്പെടെയുള്ള പരിപാടികളിൽ...

ഷിബു ബേബി ജോൺ RSP സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു: പകരം ചുമതല AA അസീസിന് | Shibu Baby John

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ രാജിവെച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസിനാണ് താൽക്കാലിക ചുമതല...

നവകേരള സർവേ: അടിയന്തര വാദം കേൾക്കണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി; ഹർജി ചൊവ്വാഴ്ച പരിഗണിക്കും | Nava Kerala Survey

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ കേരള സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി കേൾക്കുക. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതാണ്...

‘തിക്താനുഭവങ്ങളാണ് പ്രസ്ഥാനത്തിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചത്, ഒരു വിഭാഗം മനഃപൂർവ്വം അകറ്റി നിർത്തി’: കോൺഗ്രസ് വിട്ട് R രശ്മി BJPയിൽ; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറിൽ നിന്ന് | R Resmi

തിരുവനന്തപുരം: മഹിള കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.(R Resmi leaves Congress...

‘മന്ത്രിമാരുടെ വീട്ടിൽ റീത്ത് വയ്ക്കാൻ പറയലല്ല എൻ്റെ ജോലി, റീത്ത് വയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറലും ഞങ്ങളുടെ രീതിയല്ല’: VD സതീശൻ | Wreaths

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധം കോൺഗ്രസിന്റെയോ തന്റെയോ ശൈലിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ വസതിയിലെ അതിക്രമം സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന മന്ത്രിമാരുടെ...

പാലത്തായി പീഡനക്കേസ്: BJP നേതാവ് K പത്മരാജന് പരോൾ അനുവദിച്ച് സർക്കാർ | Palathayi rape case

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ ലക്ഷ്യമെന്ന് മുന്നറിയിപ്പ് | Terror attack threat

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ലഷ്കറെ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ അതീവ ജാഗ്രതാ നിർദ്ദേശം. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ പ്രധാന ക്ഷേത്രങ്ങളുമാണ് ഭീകരർ ലക്ഷ്യമിടുന്നത്.(Terror attack threat in...