Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

‘സ്ത്രീ സുരക്ഷ വികസിത സമൂഹത്തിൻ്റെ അടയാളം, ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’: മുഖ്യമന്ത്രി | Women’s safety

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തികമായ...

‘ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങി, രാജ്യം ദുർഘടമായ പാതയിൽ, സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിത്, വെല്ലുവിളികളെ നേരിടാൻ ബജറ്റിൽ ഒന്നുമില്ല, മോദിയുടെ കണ്ണുകളിൽ ഭയം, ഇന്ത്യയെ വിൽക്കുന്നതിൽ ലജ്ജ തോന്നുന്നില്ലേ?’: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി | Parliament

ന്യൂഡൽഹി: രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ, അവയെ അതിജീവിക്കാനുള്ള യാതൊരു...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി | Deepak’s death

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തിലേറെയായി മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു ഇവർ. നേരത്തെ കുന്നമംഗലം...

‘4 കോടി രൂപ സ്‌പോൺസർഷിപ്പ് വഴി കിട്ടി, ബാക്കി കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്’: മന്ത്രി VN വാസവൻ, ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ, 10 ദിവസത്തിനകം ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് കോടതി | Sabarimala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി.എൻ. വാസവൻ. സംഗമം പൊളിക്കാൻ യു.ഡി.എഫ് ഗൂഢാലോചന നടത്തിയെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള പുറത്തുവരാൻ ഈ സംഗമം കാരണമായത് യു.ഡി.എഫിന്...

‘നിങ്ങൾ ഒരു അഭിഭാഷകയല്ലേ?’: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച ദീപ ജോസഫിനോട് സുപ്രീംകോടതി, ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദീപ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എൻ വാസുവിനും സ്വാഭാവിക ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala 

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന 'സ്വാഭാവിക ജാമ്യം'...

‘ശബരിമലയിലെ മൊത്തം സ്വർണ്ണം കൊള്ളയടിച്ചല്ലോ’: S ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാതെ സുപ്രീം കോടതി, അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ "ശബരിമലയിലെ മൊത്തം സ്വർണ്ണവും കൊള്ളയടിച്ചല്ലോ" എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസിൽ അന്വേഷണ സംഘം നൽകിയ...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം, എല്ലാവരും എഴുന്നേറ്റ് നിൽക്കണം, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുപ്രധാന ഉത്തരവ് | Vande Mataram

ന്യൂഡൽഹി: രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ പരിഷ്‌കാരം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയിൽ? 3.4 കോടിയുടെ നഷ്ടമെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശങ്ങൾ. ഇതോടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലേക്ക് വരികയാണ് എന്നാണ് സൂചന.(Sabarimala...

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേലുള്ള 25% പിഴത്തീരുവ അമേരിക്ക നീക്കം ചെയ്തു: വിജ്ഞാപനമിറക്കി | Tariff

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ അമേരിക്ക പിൻവലിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ...