Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ വൻ വഴിത്തിരിവ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ | Vadakara Kafir screenshot case arrest Jithin Bhaskar

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ ഒടുവിൽ നിർണ്ണായക അറസ്റ്റ് (Vadakara Kafir screenshot case arrest Jithin Bhaskar). കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ (DYFI)...

കോഴിക്കോട് വീണ്ടും മലേറിയ സ്ഥിരീകരിച്ചു: ഒളവണ്ണ സ്വദേശിയായ 63കാരൻ ചികിത്സയിൽ | Malaria Confirmed In Kozhikode

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ റിപ്പോർട്ട് ചെയ്തു. ഒളവണ്ണ സ്വദേശിയായ 63-കാരനായ ചുമട്ടുതൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി കഠിനമായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. (Malaria Confirmed...

പ്രണയാഭ്യർത്ഥന നിരസിച്ചു: തിരുവനന്തപുരത്ത് 16കാരിയെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതിക്കായി തിരച്ചിൽ| Minor Girl Stabbed

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിക്ക് നേരെ യുവാവിന്റെ അതിക്രൂരമായ ആക്രമണം. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് യുവാവ് കത്തികൊണ്ട് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനവൂർ സ്വദേശിയായ ഫഹദ് എന്ന യുവാവിനെതിരെ വട്ടപ്പാറ...

‘സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, ഭേദഗതികളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കും’: യോഗത്തിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് K ജയകുമാർ | Travancore Devaswom Board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവാദമായ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനം. 20 ഓളം പേരുടെ നിയമനങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു....

’15 ദിവസത്തിനിടെ പിടികൂടിയത് 10 കോടിയുടെ ലഹരി, ഓപ്പറേഷൻ തൂഫാന് കേന്ദ്ര ഏജൻസികൾ പിന്തുണ നൽകി, ലഹരി മാഫിയയുടെ അടിവേരറുക്കും’: ഉന്നതതല യോഗം ചേർന്ന് ആഭ്യന്തര മന്ത്രി | Operation Toofan

തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ വിപുലീകരിക്കാനും ശക്തമാക്കാനും തീരുമാനം. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പദ്ധതി കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു....

‘ബന്ധുവായ ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ കടന്നാക്രമിക്കാൻ അവസരം നല്‍കുമെങ്കില്‍ അതൊഴിവാക്കാനുള്ള ഔചിത്യം കാണിക്കണം’: MA ബേബി | MA Baby Criticizes

മലപ്പുറം : കണ്ണൂർ തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി എം.എ. ബേബി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതാക്കൾ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നും, അനാവശ്യ വിവാദങ്ങൾക്ക്...

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്: EP ജയരാജന് തിരിച്ചടി | EP Jayarajan assault case

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (11) ഉത്തരവിട്ടു. ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ...

ശബരിമല ശ്രീകോവിലിന് മുകളിൽ നിറവ്യത്യാസം: തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി | Sabarimala Temple Roof Discoloration

ശബരിമല: സന്നിധാനത്ത് സ്വർണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കുന്നു. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം വീണതുപോലെയുള്ള പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.(Sabarimala Temple Roof...

‘സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കും’: ആരോഗ്യമന്ത്രി K മുരളീധരൻ | Shigella cases rise in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. ഈ മാസം മാത്രം 70 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു....

മുട്ടിൽ മരംമുറി കേസ്: മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകി കോടതി, നിർണ്ണായക നീക്കം | Muttil tree felling case

വയനാട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന, ഏകദേശം നാല് കോടി രൂപ മൂല്യം...