Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ്...

എഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണപ്പാളികൾ ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കും; SIT ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും | Sabarimala

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന തീരുമാനം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും....

പുണ്യത്തിൻ്റെ മാസപ്പൊലിമ: സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം | Ramadan 2026

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാൻ അതിർത്തിയിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക, കാത്തിരിപ്പ് ട്രംപിൻ്റെ ‘യെസി’നായി| US

ടെഹ്‌റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി അമേരിക്ക. അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. ജനീവയിൽ നിർണായകമായ...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം കടുക്കുന്നു: അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഇന്ന് മുതൽ മുടങ്ങും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും...

നവകേരള സർവേ: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയിൽ | Navakerala Survey Supreme Court

തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി (Navakerala Survey Supreme Court). സർക്കാരിന്റെ ഭരണനിർവഹണാധികാരത്തിൽ (Executive power) കോടതി ഇടപെട്ടത് ഗുരുതരമായ പിഴവാണെന്നും...

“നട്ടാൽ കുരുക്കാത്ത നുണകൾ”; ‘ദി കേരള സ്റ്റോറി’ രണ്ടാം ഭാഗത്തെ തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി | Pinarayi Vijayan The Kerala Story 2

തിരുവനന്തപുരം: മതനിരപേക്ഷ കേരളത്തെ അധിക്ഷേപിക്കാനും വിദ്വേഷം പടർത്താനുമുള്ള നീക്കമാണ് 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan The Kerala Story 2)....

“എൽ.ഡി.എഫ് കൺവീനർ പോലും അറിയാത്തത് പ്രതിപക്ഷം എങ്ങനെ അറിയും?”; എം.ബി. രാജേഷിന് വി.ഡി. സതീശന്റെ മറുപടി | VD Satheesan vs MB Rajesh

തൃശൂർ: സംസ്ഥാനത്തെ ബാർ സമയ മാറ്റത്തിൽ പ്രതിപക്ഷത്തിന് അറിവുണ്ടായിരുന്നുവെന്ന എക്സൈസ് മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan vs MB Rajesh). തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ആരുമായും ചർച്ച...

പൗരത്വ നിയമങ്ങളിലെ ആശങ്ക; കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആർക്കൊക്കെ കാർഡ് ലഭിക്കും, എങ്ങനെ അപേക്ഷിക്കാം ? | Kerala Nativity Card Bill

തിരുവനന്തപുരം: സംസ്ഥാനത്തെ പൗരന്മാർക്ക് ആധികാരികമായ തിരിച്ചറിയൽ രേഖ ഉറപ്പാക്കുന്നതിനായി 'കേരള നേറ്റിവിറ്റി കാർഡ്' ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി (Kerala Nativity Card Bill). ഒരാൾ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നിലവിലെ നേറ്റിവിറ്റി...