കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി മാർച്ച് രണ്ടിന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശങ്കരദാസ് ജാമ്യം തേടിയിരിക്കുന്നത്.(Sabarimala...
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെയാണ് ജാമ്യം. ജസ്റ്റിസ്...
കോഴിക്കോട്: വലിയങ്ങാടിയിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് പാളി തകർന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മേലേക്കാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 5 തൊഴിലാളികളെ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പദ്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. നേരത്തെ വട്ടിയൂർക്കാവിൽ പദ്മജയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും, സ്വന്തം തട്ടകമായ തൃശൂരിൽ തന്നെ മത്സരിക്കാനാണ് പാർട്ടി...
ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി ഭീകരസംഘത്തെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി നേരിട്ട് ബന്ധമുള്ള സംഘമാണിതെന്ന് അന്വേഷണത്തിൽ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ കത്രിക വയറ്റിലിരുന്ന് ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു.(Usha's family...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ ഇന്നത്തേക്ക് റദ്ദാക്കി. പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും മുദ്രാവാക്യം വിളികളും സഭയെ പ്രക്ഷുബ്ധമാക്കി. കെ. ബാബു ആണ് വിഷയം സഭയിൽ ഉന്നയിച്ചത്....
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് സിദ്ദിഖ്. ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് കുടുംബം...
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തി. സ്വർണ്ണക്കവർച്ചാ കേസിൽ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചതും ശബരിമല തന്ത്രിയുടെ...
കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ മുകുൾ റോയ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.(Ex-Railway...