Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

കോൺഗ്രസിൽ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി ‘ഡീൽ’ എന്ന് ആരോപണം | TN Prathapan

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress,...

‘178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണ്, ആദ്യം ശ്രുതിക്ക് വീട് നൽകട്ടെ’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസവുമായി ബന്ധപ്പെട്ട ഓരോ നീക്കവും ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്തും അവരുമായി ചർച്ചകൾ...

‘രഞ്ജിത്ത് അന്ന് തന്നെ അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, യുവതി ഫോൺ എടുത്തില്ല’: ഡിസിപി | Ranjith

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി...

‘900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം വീടുകൾ പൂർത്തിയാക്കി’: പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി | CM

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി...

റിമോട്ട് കൺട്രോൾ ടോയ് കാർ ബോംബുകളുമായി ആക്രമണത്തിന് പദ്ധതി: ഡൽഹിയിൽ 2 ജെയ്ഷെ ഭീകരർ പിടിയിൽ | Jaish terrorists

ന്യൂഡൽഹി: രാജ്യം മുഴുവൻ നടത്തിയ വ്യാപകമായ ഭീകരവിരുദ്ധ പരിശോധനയിൽ ജെയ്‌ഷെ സ്വാധീനമുള്ള ഭീകരരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ തകർത്തു. മുംബൈയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റിമോട്ട് കൺട്രോൾഡ് ടോയ്...

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം: ടെഹ്‌റാനിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു, പാർപ്പിട സമുച്ചയം തകർന്നു | Israeli airstrike

ടെഹ്‌റാൻ: പുലർച്ചെ ഇറാന്റെ വിവിധ നഗരങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പര പൂർത്തിയാക്കിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.(Israeli airstrike in...

അനൗൺസ്‌മെൻ്റ് വിവാദം: ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് TP രാമകൃഷ്ണൻ; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗൺസ്‌മെന്റും എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും...

വാടാനപ്പള്ളി കിറ്റ് വിവാദം: തുടർനടപടികൾക്കായി കോടതി അനുമതി തേടി പോലീസ്; പ്രതിരോധത്തിലായി BJP | Kit controversy

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തുടർനടപടികൾക്കായി പോലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്....

‘ആക്രമണം ചൊവ്വാഴ്ച രാത്രി 8 മണിക്ക്, നരകത്തിൽ ജീവിക്കേണ്ടി വരും, കാത്തിരുന്ന് കണ്ടോ’: ഇറാനോട് ട്രംപ് | Iran

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും...

അതിജീവനത്തിൻ്റെ 4 നാളുകൾ, അരുവിയിൽ നിന്ന് വെള്ളം കുടിച്ചു: ശരണ്യ നാദാപുരത്തെ വീട്ടിലെത്തി, വേനൽച്ചൂട് കുറഞ്ഞാൽ അടുത്ത യാത്ര | Saranya

കോഴിക്കോട്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കകൾക്കൊടുവിൽ നാദാപുരം ഇയ്യങ്കോട്ടെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ചേർന്നപ്പോൾ അത് വലിയൊരു...