കേരള ചരിത്രത്തിലാദ്യമായി നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് BJP മത്സരിക്കുന്നു: സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ | Kerala Assembly Speaker Election

തിരുവനന്തപുരം: മൂന്ന് സീറ്റുകളിൽ ഉജ്ജ്വല വിജയം നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ബിജെപി സഭയിൽ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ: പിണറായിക്ക് ‘കൈ’കൊടുത്ത് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് TK ഗോവിന്ദനും V കുഞ്ഞികൃഷ്ണനും | Kerala Assembly Swearing In

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തമായ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി നേതൃത്വത്തോട് പരസ്യമായി തെറ്റിപ്പിരിഞ്ഞ്, യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടി ചരിത്രവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പതിനാറാം കേരള നിയമസഭയിൽ എം.എൽ.എമാരായി...

തമിഴ്‌നാട് മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി വിജയ്; കോൺഗ്രസിൽ നിന്നുള്ള രണ്ടുപേരടക്കം 23 പുതിയ മന്ത്രിമാർ അധികാരമേറ്റു | Tamil Nadu cabinet expansion

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ടുപേരടക്കം 23 പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി (Tamil Nadu cabinet expansion). ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ: ശ്രദ്ധേയനായി ചാണ്ടി ഉമ്മൻ, സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത OS അംബിക, പിണറായിക്ക് കൈകൊടുത്ത് TK ഗോവിന്ദൻ | 16th Kerala Assembly

തിരുവനന്തപുരം: പുതുതായി രൂപീകരിക്കപ്പെട്ട പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭാ മന്ദിരത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭാംഗങ്ങൾക്ക് സത്യവാചകം...

‘പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല’: MV ഗോവിന്ദൻ | MV Govindan Admits Personal Criticism

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിലെയും പൊതുവേദികളിലെയും തന്റെ ശരീരഭാഷ ശരിയല്ലെന്ന വിമർശനം സ്വന്തം വീട്ടിൽ നിന്ന് പോലും ഉയർന്നിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയുടെ വിവിധ...

പുതു തുടക്കം: പതിനാറാം കേരള നിയമസഭയിൽ MLAമാരുടെ സത്യപ്രതിജ്ഞ, സഭയെ അഭിസംബോധന ചെയ്ത് പ്രോ ടെം സ്പീക്കർ | Sixteenth Kerala Legislative Assembly

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അണിനിരക്കുന്ന പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.(Sixteenth Kerala Legislative...

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ | Kerala Government

തിരുവനന്തപുരം: കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തിലെടുത്ത കേസിൽ നിർണ്ണായക നിലപാടുമായി സർക്കാർ. പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.(Kerala Government Drops Strict Aviation...

ബെംഗളൂരുവിൽ മലയാളി യുവതിയെ ബലാത്സംഗത്തിനിരയാക്കി: ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ ഒത്തുതീർപ്പിന് പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം | Malayali Woman Raped

ബെംഗളൂരു: മലയാളി യുവതി ബംഗളുരുവിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പാർട്ട് ടൈം ജീവനക്കാരിയായി ജോലി നോക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ മഡിവാളയിൽ താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പൊലീസ്...

മലയിടംതുരുത്തിലെ പോലീസിൻ്റെ നടപടി: CPM നേതാക്കളും നാട്ടുകാരുമുൾപ്പെടെ 50 പേർക്കെതിരെ കേസ്, സിപിഎം പ്രതിഷേധം ഇന്ന് | Malayidomthuruth Eviction

കൊച്ചി: മലയിടംതുരുത്തിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതും തുടർന്നുണ്ടായ പൊലീസ് അതിക്രമവും രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം. പൊലീസ് നടപടിക്കെതിരെ പി. രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി...

‘G സുധാകരൻ കുട്ടിച്ചാത്തനാണോ?’: വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ | U Pratibha Lashes Out

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി യു. പ്രതിഭ. എവിടെ മത്സരിച്ചാലും താൻ ജയിക്കുമായിരുന്നു എന്ന ജി. സുധാകരന്റെ മുൻ പ്രസ്താവനയെ ലക്ഷ്യമിട്ടായിരുന്നു...