പിണറായി വിജയൻ്റെ Z+ സുരക്ഷ പൂർണ്ണമായും ഒഴിവാക്കി: വിവാദ ഗൺമാൻ തിരികെ പൊലീസിലേക്ക്, എസ്കോർട്ടുമില്ല | Pinarayi Vijayan Security Downgraded

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നൽകിയിരുന്ന അതിസുരക്ഷാ സംവിധാനങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ. അദ്ദേഹം പ്രതിപക്ഷ നേതാവായതോടെ നിലവിലുണ്ടായിരുന്ന 'Z+' കാറ്റഗറി സുരക്ഷ പൂർണ്ണമായും...

മലയിടംതുരത്ത് ഒഴിപ്പിക്കൽ: കോടതിയിൽ നിന്ന് സാവകാശം തേടാൻ സർക്കാർ; ചർച്ചയ്ക്ക് റോജി എം. ജോണിനെ ചുമതലപ്പെടുത്തി, LDFൻ്റേത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തര മന്ത്രി | Malayidamthuruthu evacuation

തിരുവനന്തപുരം: മലയിടംതുരത്ത് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാൻ...

‘ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണം, ഭാവിയിലേക്ക് നോക്കി പരിഷ്കാരങ്ങൾ വേഗത്തിലാക്കണം’: കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി | PM Modi cabinet meeting

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ആഭ്യന്തര സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്താൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാചക...

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം: നടപടി ഉടൻ ഉണ്ടായേക്കും, SIT റിപ്പോർട്ട് DGPക്ക് കൈമാറും | Gunmen Assault case

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് വഴിതുറക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ...

ദേശീയ സുരക്ഷയ്ക്ക് ഭീഷണി: ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കിയതിന് പിന്നിൽ IB റിപ്പോർട്ട് | Government Blocks Cockroach Janta Party

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ...

16-ാം കേരള നിയമസഭയിൽ ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ്: ചരിത്രത്തിലാദ്യമായി ത്രികോണ മത്സരവുമായി UDF, LDF, BJP സ്ഥാനാർത്ഥികൾ | Kerala Assembly Speaker Election

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു....

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കോടതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി | Pariyathukavu Land Dispute

കൊച്ചി: എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ കർശന നിർദേശങ്ങളുമായി കോടതി (Pariyathukavu Land Dispute). വരും ശനിയാഴ്ചയ്ക്കുള്ളിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചു. നടപടികൾ പൂർത്തിയാക്കി കൃത്യമായ...

ആഫ്രിക്കയിൽ ‘എ​ബോ​ള’ അടിയന്തരാവസ്ഥ; ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു | Ebola outbreak Africa Delhi summit

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന ‘എ​ബോ​ള' വൈറസ് ബാധയെയും അവിടെ പ്രഖ്യാപിച്ചിട്ടുള്ള ആഗോള ആരോഗ്യ അടിയന്തരാവസ്ഥയെയും തുടർന്ന് ഡൽഹിയിൽ നടക്കാനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി (Ebola outbreak Africa Delhi summit)...

നീറ്റ് പരീക്ഷാ ചോർച്ച: ഒടുവിൽ വീഴ്ച സമ്മതിച്ച് എൻ.ടി.എ; ജൂൺ 21-ന് വീണ്ടും പരീക്ഷ നടത്തും | NTA admits NEET paper leak

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG 2026) വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ് (NTA admits NEET paper leak). പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി...

സമരവിജയം ആഘോഷിച്ച് ‘ആശ’മാർ: സെക്രട്ടറിയേറ്റിന് മുന്നിൽ പായസ വിതരണം; കയ്പ്പ് മറന്ന് മധുരം രുചിച്ചു | ASHA Workers Celebrate Honorarium Hike

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനും കനത്ത പോരാട്ടങ്ങൾക്കുമൊടുവിൽ ഓണറേറിയം വർദ്ധിപ്പിച്ച സർക്കാരിന് നന്ദി അറിയിച്ച് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി. പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം തന്നെ പായസം പങ്കിട്ടും പ്രകടനം നടത്തിയുമാണ്...