Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

വിരുദുനഗർ സ്ഫോടനം: പടക്കശാല ഉടമകൾക്കെതിരെ കേസ്; മരണസംഖ്യ 24 ആയി | Virudhunagar blast

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ 24 പേരുടെ മരണത്തിനിടയാക്കിയ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പടക്കശാല ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരെ പ്രതിചേർത്താണ് പോലീസ് കേസെടുത്തത്.(Virudhunagar blast, Case...

പൂര ലഹരിയിലേക്ക് തൃശ്ശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം | Thrissur Pooram

തൃശ്ശൂർ: ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഇതോടെ പൂരനഗരി ഇനി പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷപ്പൊലിമയിലേക്ക് കടക്കുകയാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും.(Thrissur...

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കൊല: സ്വന്തം മക്കളടക്കം 8 കുട്ടികളെ വെടിവെച്ചു കൊന്നയാളെ പോലീസ് വധിച്ചു | Massacre

വാഷിങ്ടൺ: അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ പിതാവ് വെടിവെച്ചുകൊന്നു. ലൂസിയാനയിലെ തെക്കൻ ഷ്രെവ്‌പോർട്ടിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ ഒന്ന് മുതൽ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണം...

എൻജിൻ റൂം തകർത്ത് ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ US പിടിച്ചെടുത്തു: തിരിച്ചടി ഉടനെന്ന് ഇറാൻ, സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നു?, പശ്ചിമേഷ്യ വീണ്ടും കലുഷിതം | Hormuz

ടെഹ്‌റാൻ: ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നു. യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'ടൗസ്ക' എന്ന കപ്പലാണ് എൻജിൻ റൂം...

അമേരിക്കയുമായുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഉപരോധം നീക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മസൂദ് പെസെഷ്കിയാൻ | Iran vs USA Islamabad Peace Talks

തെഹ്റാൻ: രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ (Iran vs USA Islamabad Peace Talks). തങ്ങളുടെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധം...

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 23 ആയി ഉയർന്നു | Virudhunagar Explosion

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്കശാല സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി (Virudhunagar Explosion). കാട്ടനാർപെട്ടി ഗ്രാമത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ്...

കേരളത്തിൽ വേനൽമഴയും ഒപ്പം നാശനഷ്ടങ്ങളും; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്, അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു | Kerala Summer Rain

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കനത്ത ചൂടിന് ആശ്വാസമായെങ്കിലും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു (Kerala Summer Rain). എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴയും കാറ്റും കനത്ത നാശം...

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കുഞ്ഞും വയോധികയും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം | Narakakkanam Jeep Accident

ഇടുക്കി: നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും ദാരുണാന്ത്യം (Narakakkanam Jeep Accident). എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ച വയോധിക.ഇടുക്കി,...

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക; രക്ഷാപ്രവർത്തനം തുടരുന്നു | Virudhunagar Fireworks Explosion

  ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ (Virudhunagar Fireworks Explosion). കട്ടനാർപട്ടിയിലെ വനജ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ അപകടത്തിൽ 22 തൊഴിലാളികൾ കൊല്ലപ്പെട്ടതായാണ് ഏറ്റവും...

വിരുദുനഗർ പടക്കശാല ദുരന്തം: മരണസംഖ്യ 19 ആയി ഉയർന്നു; നടുക്കം മാറാതെ വിരുദുനഗർ | Virudhunagar Fireworks Explosion

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. വിരുദുനഗറിലെ കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമ്മാണ ശാലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വൻ സ്ഫോടനമുണ്ടായത്...