ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യം നേരിടാനിടയുള്ള വെല്ലുവിളികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. വൈകുന്നേരം വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം നടക്കുകയെന്ന്...
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ ഏപ്രിൽ 6 വരെ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു (Kerala Assembly Election 2026 Candidates). 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് ഇത്തവണ...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിതരണം സുസ്ഥിരമാണെന്നും പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം (India Fuel Supply Update 2026). പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന തരത്തിലുള്ള...
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച സർക്കുലർ വിതരണം ചെയ്ത സംഭവത്തിൽ വിമർശനം ഉന്നയിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു (Pinarayi Vijayan Letter to...
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ യുദ്ധഭീതി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു (PM Modi CMs Meeting West...
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രന് ഇത്തവണ തന്റെ സുപരിചിതമായ 'ക്ലോക്ക്' ചിഹ്നത്തിൽ മത്സരിക്കാനാവില്ല. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം...
തിരുവനന്തപുരം: ബി.ജെ.പി - സി.പി.എം 'ഡീൽ' ആരോപണങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏത് ഡീലിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(What...
ആലപ്പുഴ: യു. പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ യുഡിഎഫ് നേതാവ് ഇർഷാദിനെതിരെ കായംകുളം പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി...
കോഴിക്കോട്: പാലക്കാട് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭയെപ്പോലെയുള്ള 'നാരീശക്തികൾ' ബിജെപിയിൽ നിരവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(If Sobha...