Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി; തുടർന്ന് ഒരു അപരിചിതന്റെ കത്ത്, കത്തിൽ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ | Home

130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി. അവിടെ നമ്മെക്കാത്ത് നമുക്കൊരു പരിചയവുമില്ലാത്ത ഒരാളെഴുതിയ കത്ത്. ആ കത്തിൽ അതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ആ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ. എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു...

അപകടത്തിൽ മരിച്ചുകിടക്കുന്ന 13 കാരൻ, റോഡിൽ വീണ മീൻ വാരിക്കൂട്ടാൻ മത്സരിക്കുന്ന ജനങ്ങൾ; വൈറൽ വീഡിയോ | Accident

അതീവ വേദന തരുന്നൊരു ദൃശ്യമാണ് ബിഹാറിൽ നിന്നും സോഷ്യൽ മീഡിയയിൽ അതിവേ​ഗം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു 13 -കാരന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ റോഡിൽ വീണ മീൻ വാരിക്കൂട്ടുന്ന മനുഷ്യരാണ് അസ്വസ്ഥാജനകമായ...

ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം, രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു; വീഡിയോ| Police arrest

വടക്കൻ ബംഗളൂരുവിൽ ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകൽസമയങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി...

തലവേദന മാറാൻ മീനിന്റെ പിത്താശയം പച്ചയ്ക്ക് വിഴുങ്ങി; യുവതിയുടെ കരളിനും വൃക്കയ്ക്കും തകരാർ, ഒടുവിൽ ഐ.സി.യുവിൽ | Fish gallbladder poisoning China

ബീജിങ്: വിചിത്രമായ പരമ്പരാഗത ചികിത്സാരീതി പിന്തുടർന്ന അമ്പതുകാരി വിഷബാധയെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ. കിഴക്കൻ ചൈനയിലാണ് സംഭവം. വിട്ടുമാറാത്ത തലവേദനയ്ക്കും മൈഗ്രെയ്‌നിനും പരിഹാരമെന്ന നിലയിൽ 2.5 കിലോഗ്രാം ഭാരമുള്ള 'ഗ്രാസ് കാർപ്പ്' (Grass Carp)...

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചു, 30,000 -ത്തോളം രൂപ ടാക്സിക്കാശായി നൽകേണ്ടി വന്നു, വിഷമം പങ്ക് വച്ച് യുവതി; വീഡിയോ | Taxi

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചതിന് 30,000 രൂപ നൽകിയതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ് ടിവി അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ യുവതി. സ്വിറ്റ്സർലാൻഡിൽ വച്ചാണ് ​ജിന ​ഡാർലിം​ഗ് എന്ന യുവതിക്ക് 338 യുഎസ് ഡോളർ...

ഒരുലക്ഷം രൂപ എങ്ങനെ ചെലവഴിക്കും; എല്ലാ ദിവസവും ശൂന്യത അനുഭവപ്പെടുന്നു, റെഡ്ഡിറ്റിൽ ​ഗുഡ്​ഗാവിൽ നിന്നുള്ള യുവാവിന്റെ പോസ്റ്റ് | Reddit

തന്റെ ആദ്യത്തെ സ്റ്റൈപ്പെൻഡായ ഒരുലക്ഷം രൂപ എങ്ങനെ ചെലവഴിക്കണമെന്ന് ചോദിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ​ഗുഡ്​ഗാവിൽ നിന്നുള്ള യുവാവിന്റെ പോസ്റ്റ്. തന്റെ മെന്റർമാർ ആ പണമെല്ലാം ചെലവാക്കാനാണ് ഉപദേശിച്ചത് എന്നാണ് യുവാവ്...

അതിഥികളുടെ സ്വകാര്യത ലംഘിച്ചു; ജീവനക്കാർ മുറിയിലേക്ക് അതിക്രമിച്ചു കയറി, 6 വയസുകാരി കരഞ്ഞുകൊണ്ട് പുറത്തേക്കോടി | Hotel

വിനോദയാത്രയ്ക്കിടെ ജയ്പൂരിലെ പ്രമുഖ ആഡംബര ഹോട്ടലിൽ തങ്ങിയ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഡെൽഹി സ്വദേശിനിയായ ജാൻവി ജെയിൻ ആണ് ജയ്പൂരിലെ ഹോട്ടലിനെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്....

‘മരിച്ചിട്ടില്ലെന്ന്’ അറിയിക്കാൻ ഒരു ആപ്പ്; ചൈനീസ് യുവാക്കൾക്കിടയിൽ തരംഗമായി ‘ആർ യു ഡെഡ്?’ ആപ്പ് | Are You Dead App

ബീജിംഗ്: ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കളുടെ സുരക്ഷയും ഏകാന്തതയും ലക്ഷ്യമിട്ട് ചൈനയിൽ പുറത്തിറങ്ങിയ 'ആർ യു ഡെഡ്?' (Are You Dead?) എന്ന മൊബൈൽ ആപ്പ് ആഗോള ശ്രദ്ധ നേടുന്നു. ഒറ്റ ക്ലിക്കിലൂടെ താൻ...

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കി; പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾ, 200,000 ഡോളർ നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി | Palak paneer

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾക്ക് 200,000 ഡോളർ (1,80,70,270) നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി. കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ പിഎച്ച്‍ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിക്കും പങ്കാളിക്കുമാണ് 1.8...

ആറ് വർഷങ്ങൾക്ക് മുമ്പ് ​ഗോൾ​ഗപ്പ കഴിക്കാൻ‌ വായ തുറന്നു, പിന്നീടിങ്ങോട്ട് വായ അടക്കാനും തുറക്കാനും ബുദ്ധിമുട്ടായി; ഇനി സർജറി അല്ലാതെ മറ്റൊരു മാർ​ഗമില്ല | Surgery

ആറ് വർഷം മുമ്പ് ​കഴിച്ചൊരു ​ഗോൾ​ഗപ്പയുണ്ടാക്കിയ ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു യുവതി. 2019 -ൽ ​ഗോൾ​ഗപ്പ കഴിച്ചപ്പോഴുണ്ടായ പ്രശ്നം പരിഹരിക്കാൻ ആറ് വർഷങ്ങൾക്ക് ശേഷം അവർക്ക് ശസ്ത്രക്രിയ വേണ്ടി...