

ജമ്മു കശ്മീരിൽ ചില്ലായ് കലാന് തുടക്കമായി. കശ്‍മീരിൽ 40 ദിവസം നീണ്ടുനിൽക്കുന്ന അതികഠിനമായ തണുപ്പനുഭവപ്പെടുന്ന ശൈത്യകാലമാണ് ചില്ലായ് കലാൻ.(Chillai-Kalan begins in Kashmir )
ഇതോടെ ഇവിടുത്തെ കാലാവസ്ഥ നേരെ താഴേയ്ക്ക് പോയി മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി. ഇത് 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണ്.
പ്രസിദ്ധിയാർജ്ജിച്ച ദാൽ തടാകത്തിൻ്റെ ചില ഭാഗങ്ങളടക്കം മഞ്ഞുകട്ടകൾ കൊണ്ട് നിറഞ്ഞു.