
അൻവർ ഷരീഫ്
മലപ്പുറം : വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കടവ് റിസോർട്ട് പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് കറുത്ത KL 84 c 1792 സ്വിഫ്റ്റ് കാറിൽ നിന്ന് 510 ഗ്രാം, എംഡി പിടി കൂടി (Youth arrested with MDMA). സംഭവത്തിൽ കാളികാവ് പേവുന്തറ സ്വദേശി എം എ .മുഹമ്മദ് ഷബീബ് ആണ് വാഴക്കാട് പോലീസിൻ്റെ പിടിയിലായത് മലപ്പുറം ഡാൻസാഫ് ടീമും വാഴക്കാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.