
ശിവമോഗ: തീർത്ഥഹള്ളി താലൂക്കിലെ ബെജ്ജവല്ലി ഗ്രാമത്തിൽ 10 വയസ്സുള്ള ആൺകുട്ടി നിസാര കാര്യത്തിന് ആത്മഹത്യ ചെയ്തു. പ്രീതം (10) ആണ് മരിച്ചത്. മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട് . സംഭവത്തിൽ മാലൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.