Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: വർക്കലയിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | Rape

തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള മരുമകനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 18-ന് നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയർന്നതിന്...

‘റീത്ത് വച്ച് മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചത്, കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, കഴുത്ത് അനക്കാനാകുന്നില്ല’: വീണ ജോർജിനെ സന്ദർശിച്ച് MV ജയരാജൻ | Veena George

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can't move her...

അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ കുഴിച്ചു മൂടിയ സംഭവം: കൊലപാതകമല്ലെന്ന് സ്ഥിരീകരണം, കസ്റ്റഡിയിലെടുത്ത മകനെ വിട്ടയക്കും | Son buries mother’s body

ആലപ്പുഴ: പള്ളിത്തോട്ട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പള്ളിത്തോടുകാട് നികർത്ത് രാധയുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ കൊലപാതക സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത മകൻ...

AI ഉച്ചകോടിയിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ BJP; ഡൽഹി പോലീസിനെതിരെ കേസെടുത്ത് ഹിമാചൽ പോലീസ് | AI Summit Protest

ന്യൂഡൽഹി: എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം രാഷ്ട്രീയപ്പോരിലേക്ക്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ ശക്തികളുമായി രാഹുലിന് ബന്ധമുണ്ടെന്ന ഗുരുതരമായ...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: പ്രതിപക്ഷ നേതാവിന് കനത്ത സുരക്ഷ; പത്തംഗ QRT സംഘം അനുഗമിക്കും, മന്ത്രിയുടെ കൈകൾക്ക് മരവിപ്പ്, കഴുത്തിന് ക്ഷതം, ഉയർന്ന BP, മെഡിക്കൽ ബോർഡ് ചേരും, ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് RPF | Veena George

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ അക്രമത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പത്ത് പേരടങ്ങുന്ന പ്രത്യേക ക്വിക് റെസ്‌പോൺസ് ടീം...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ CPM പ്രവർത്തകർക്കെതിരെ കേസ് | CPM

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇതിനിടെ, മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഏഴ്...

വെള്ളറടയിൽ SIയെ മർദിച്ച കേസ്: ഒരാൾ അറസ്റ്റിൽ; CPM ലോക്കൽ സെക്രട്ടറി ഒളിവിൽ | SI assault case

തിരുവനന്തപുരം: വെള്ളറട ജംഗ്ഷനിൽ എസ്.ഐ അഭിജിത്തിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. കിളിയൂർ സ്വദേശി ശ്യാം (29) ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപും...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കഴുത്തിന് ക്ഷതം, കൈകൾക്ക് മരവിപ്പ്, ഉയർന്ന BP, മെഡിക്കൽ ബോർഡ് ചേരും, 5 KSU പ്രവർത്തകർ റിമാൻഡിൽ; കണ്ണൂരിൽ വ്യാപക സംഘർഷം, കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു, ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് RPF | Veena George

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്,...

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ 590 കോടിയുടെ തട്ടിപ്പ്: മുൻ മാനേജരും ഭാര്യയും പിടിയിൽ; സർക്കാർ പണം മാറ്റിയത് സ്വകാര്യ കമ്പനിയിലേക്ക് | IDFC First Bank Fraud

ചണ്ഡീഗഢ്: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് സെക്ടർ 32 ശാഖയിൽ നടന്ന 590 കോടി രൂപയുടെ തട്ടിപ്പിൽ മുൻ ബ്രാഞ്ച് മാനേജരും കുടുംബവും അറസ്റ്റിലായി (IDFC First Bank Fraud). ഹരിയാന സർക്കാർ...

ആശുപത്രിയിൽ വൻ വീഴ്ച: നവജാതശിശുവിന്റെ വിരൽ അറ്റുപോയി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസെടുത്തു | Medical Negligence Karnataka

ബെംഗളൂരു : കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞിന്റെ വിരൽ നഴ്സിന്റെ അശ്രദ്ധയെത്തുടർന്ന് ഭാഗികമായി അറ്റുപോയി. സംഭവത്തിൽ നഴ്സ്, ഡോക്ടർ, ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു...