Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമയായ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അപകടത്തിൽ പെട്ടു | Perumbavoor Murder News

പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോൾ (36) ആണ് കൊല്ലപ്പെട്ടത് (Perumbavoor Murder News). സംഭവത്തിൽ ഭർത്താവും...

മാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; തമാശയാണെന്ന് മൊഴി, കേസെടുക്കാൻ പോലീസ് | Manaveeyam Veedhi Fight Viral Video

തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ കയ്യാങ്കളി രൂക്ഷമായത് പ്രദേശത്ത് വലിയ...

42 വർഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം: വധശ്രമക്കേസ് പ്രതി മുംബൈയിൽ പിടിയിൽ | Mumbai Crime News

മുംബൈ: 1982-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായി 42 വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന 67 വയസ്സുകാരനെ മുംബൈ ബൈക്കുള പോലീസ് അറസ്റ്റ് ചെയ്തു (Mumbai Crime News0. മുഹമ്മദ് സത്താർ...

സ്വത്തുതർക്കത്തിൽ ‘മാനസികാരോഗ്യം’ ആയുധമാക്കരുത്; ഹൈക്കോടതിയുടെ സുപ്രധാന വിധി; ദുരുപയോഗം തടയാൻ കർശന നിർദ്ദേശം | Bombay High Court Ruling

മുംബൈ : മാനസികാരോഗ്യമുള്ള വ്യക്തികളെ സ്വത്ത് തട്ടിയെടുക്കുന്നതിനായി മനഃപൂർവ്വം മാനസികരോഗിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി (Bombay High Court Ruling). 2017-ലെ മാനസികാരോഗ്യ നിയമം വ്യക്തികളുടെ സംരക്ഷണത്തിനായുള്ളതാണെന്നും അത് മറ്റുള്ളവരെ...

ഘാട്‌കോപ്പറിൽ കണ്ണീർമഴ; പ്രായപൂർത്തിയാകാത്ത ‘ഡ്രൈവറുടെ’ ക്രൂരതയിൽ തകർന്നത് ഒരു കുടുംബം; നീതിക്കായി മെഴുകുതിരി ജാഥയുമായി നാട്ടുകാർ | Ghatkopar Minor Driver Accident

മുംബൈയിലെ വിദ്യാവിഹാർ സോമയ്യ കോളേജിന് സമീപം ഫെബ്രുവരി 5-ന് നടന്ന ദാരുണമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിസിനസുകാരൻ ധ്രുമിൽ പട്ടേൽ 10 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി (Ghatkopar Minor Driver Accident)....

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ് | Alappuzha Court Verdict

ആലപ്പുഴ: തണ്ണീർമുക്കത്ത് ബിജെപി പ്രവർത്തകനായ ബാബുരാജിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Alappuzha Court...

ആന്ധ്രയിൽ പടക്കനിർമ്മാണശാലയിൽ വൻ സ്‌ഫോടനം: 18 മരണം; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകൾ | Andhra Pradesh Firecracker Blast

വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്കനിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 18 തൊഴിലാളികൾ വെന്തുമരിച്ചു (Andhra Pradesh Firecracker Blast). സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2:45-ഓടെയാണ് നാടിനെ നടുക്കിയ...

തൃക്കുന്നപ്പുഴ ഗ്രേഡ് എസ്‌ഐ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; വകുപ്പുതല നടപടിയിൽ മനംനൊന്തെന്ന് സൂചന | Grade SI Harikumar Death

ആലപ്പുഴ: തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഹരികുമാറിനെ (55) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Grade SI Harikumar Death). തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിയുണ്ടായതിന്...

വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങി; 23-കാരി ഒരേ ദിവസം ഇരയായത് രണ്ട് ക്രൂര പീഡനങ്ങൾക്ക്; ഒടുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നു | Odisha Crime News

ജഗത്സിംഗ്പുർ: ഒഡിഷയിലെ ജഗത്സിംഗ്പുരിൽ നാലുനില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Odisha Crime News). ഫെബ്രുവരി 22-ന് നടന്ന ദാരുണ സംഭവത്തിൽ കാമുകനടക്കം രണ്ട് പ്രതികളെ പോലീസ്...

പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു | Malappuram Tanalur Drowning

മലപ്പുറം: താനാളൂരിൽ മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു (Malappuram Tanalur Drowning). ഇട്ടിലാക്കൽ എ.എം എൽ.പി സ്കൂളിലെ വിദ്യാർഥികളായ അസ്‌ലഹ് (9), ഫാദി അമൻ (8) എന്നിവരാണ് ശനിയാഴ്ച...