Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി | Sexual Harassment

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്ത്. ചികിത്സയ്ക്കായി എത്തിയപ്പോൾ തുടങ്ങിയ പരിചയം പീഡനത്തിൽ കലാശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.(Sexual Harassment complaint against former medical college superintendent) 2023...

ലിവിംഗ് ടുഗതർ പങ്കാളിയായ പോലീസുകാരൻ ചതിച്ചു; ആഗ്രയിൽ യുവതി ആത്മഹത്യ ചെയ്തു | Agra Woman Suicide

ആഗ്ര: വിവാഹ വാഗ്ദാനം നൽകി നാല് വർഷം കൂടെ താമസിപ്പിച്ച ശേഷം പോലീസുകാരൻ ചതിച്ചുവെന്നാരോപിച്ച് ആഗ്രയിൽ യുവതി ആത്മഹത്യ ചെയ്തു (Agra Woman Suicide). താജ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ജെ.വി. ഗൗതമിനെതിരെ...

ഛത്തർപൂരിൽ റെയ്ഡ്: 38 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു | LPG

ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 38 ഗാർഹിക എൽപിജി സിലിണ്ടറുകൾ പോലീസ് പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.(38 LPG...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് SIT; ഹൈക്കോടതിയിൽ അപ്പീൽ നൽകി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ...

ചാലയിലെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു: CCTV ദൃശ്യങ്ങൾ പുറത്ത് | Gas cylinder

തിരുവനന്തപുരം: നഗരത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചാലയിലെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാലയിലെ ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. അടുക്കളയിൽ ഉണ്ടായിരുന്ന മൂന്ന്...

റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തു: ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി | Ration card

പത്തനംതിട്ട: തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തു എന്ന പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. കാർഡ് ഉടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ...

‘അന്വേഷണത്തിൽ ഇടപെടാനാകില്ല’: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മാറ്റിവച്ചു | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തി; ഭാര്യയും സഹോദരനും ഉൾപ്പെടെ ഏഴ് പേർ പിടിയിൽ | Woman Kills Husband With Lover Help

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ യുവതിയും സംഘവും പിടിയിലായി (Woman Kills Husband With Lover Help). നാസിക് സ്വദേശിയായ ഷദാബ് റസാഖ് തംബോലിയാണ്...

കുടുംബതർക്കം കൊലപാതകത്തിൽ കലാശിച്ചു; വയോധികൻ ഭാര്യയെയും മരുമകളെയും പേരക്കുട്ടിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു | Odisha Deogarh Triple Murder

ദേവ്ഗഡ്: ഒഡീഷയിലെ ദേവ്ഗഡ് ജില്ലയിൽ കുടുംബതർക്കത്തെത്തുടർന്ന് വയോധികൻ ഭാര്യയെയും മരുമകളെയും നാല് വയസ്സുകാരിയായ പേരക്കുട്ടിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു (Odisha Deogarh Triple Murder). ഗരിയപാലി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി 11:30-ഓടെയാണ്...

ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പ്: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ | Farooq Abdullah

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. Z+ കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം...