Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

നരുവാമൂട് കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ | Naruvamoodu murder

തിരുവനന്തപുരം: നരുവാമൂട്ടിൽ പഴയ തർക്കത്തിന്റെ പേരിൽ യുവാവിനെ വസ്ത്രശാലയുടെ ഗ്ലാസ് ചില്ലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ശിവസൂര്യ (18) എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ...

രാജസ്ഥാനിൽ വാട്‌സ്ആപ്പ് വഴി മുത്തലാഖ്: ഭർത്താവിനെതിരെ പരാതിയുമായി യുവതി | Triple Talaq

ബൻസ്വാര: കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവ് വാട്‌സ്ആപ്പ് വഴി ട്രിപ്പിൾ തലാക്ക് ചൊല്ലിയെന്നാരോപിച്ച് രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ യുവതി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോരഖ് ഇംലി...

അമേരിക്കയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു: വ്യാജ പിസ്സ ഡെലിവറിക്കിടെ ആസൂത്രിതമായുണ്ടായ കൊലപാതകമെന്ന് ആരോപണം | Indian Youth Shot Dead

ന്യൂഡൽഹി: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറി നടത്തുന്നതിനിടെ തെലങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക്...

മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ മദ്യം ഛത്തീസ്‌ഗഢിൽ പിടികൂടി: ഡ്രൈവർ അറസ്റ്റിൽ | Chhattisgarh liquor seizure

മൻപൂർ: മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 50.28 ലക്ഷം രൂപ വിലമതിക്കുന്ന 800 പെട്ടി മദ്യം ഛത്തീസ്‌ഗഢിലെ മോഹ്ല-മൻപൂർ-അമ്പാഗഡ് ചൗക്കി ജില്ലയിൽ പോലീസ് പിടികൂടി. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.(Chhattisgarh...

കാഫിർ സ്ക്രീൻഷോട്ട് കേസ്: 3 പേർക്ക് കൂടി നോട്ടീസ്, മെറ്റയ്ക്ക് വീണ്ടും കത്തയക്കും, അന്വേഷണം ഊർജ്ജിമാക്കി | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നീ മൂന്ന്...

ഇരയുടെ പ്രായം നിർണ്ണയിക്കാൻ എസ്എസ്എൽസി ബുക്കും സ്കൂൾ രജിസ്റ്ററും മതിയായ തെളിവ്; പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു | Kerala High Court POCSO case

കൊച്ചി: പോക്സോ (POCSO) കേസുകളിൽ ഇരയായ കുട്ടിയുടെ പ്രായം നിശ്ചയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ തെളിവുകളാണെന്ന് വ്യക്തമാക്കി ഹൈക്കോടതി (Kerala High Court POCSO case). ഈ രേഖകളുടെ...

മാസപ്പടി കേസ്: വീണയ്‌ക്കെതിരെ തെളിവ് തേടി ED; 134 രേഖകൾക്കായി കോടതിയെ സമീപിച്ചു | CMRL case

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചു. നിലവിൽ എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകൾ കൈമാറണമെന്നാണ്...

മൈസൂരുവിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു | Malayali nursing student death

മൈസൂരു: കർണാടകയിലെ മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു (Malayali nursing student death). പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20)...

അച്ചു ഉമ്മനെതിരെയുള്ള സൈബർ അധിക്ഷേപം: മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡിയിൽ നിന്ന് പുറത്താക്കി | Achu Oommen cyber attack case

കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി (IHRD) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്തുനിന്ന് പുറത്താക്കി...

കാഫിർ സ്ക്രീൻഷോട്ട് കേസ്: സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ SIT | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചാരണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കൾ' തുടങ്ങിയവയുടെ...